tag:blogger.com,1999:blog-2394519244624523011.post3289275535342915936..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: കസര്‍ത്ത്OAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger23125tag:blogger.com,1999:blog-2394519244624523011.post-462530978927927462009-11-20T15:14:05.325+03:002009-11-20T15:14:05.325+03:00raadha- വീട്ടുകാരും ബന്ധുക്കളും ഭാര്യയും എന്നെ കുഞ...raadha- വീട്ടുകാരും ബന്ധുക്കളും ഭാര്യയും എന്നെ കുഞ്ഞു എന്ന് വിളിക്കുന്നു.(ഇതാരോടും പറയല്ലെ)
ഇനി എന്നിലൊരു ണ്ണി ഒളിഞ്ഞിരിപ്പുണ്ടൊ?
അത് തെരയണോ? :) :)
നിങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് ഞാൻ സംശയിക്കുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-84444841735704643602009-11-18T22:31:16.855+03:002009-11-18T22:31:16.855+03:00കുഞ്ഞുണ്ണി മാഷ് മരിച്ചു ന്നാ ഞാന്‍ കരുതിയെ...ഇവ...കുഞ്ഞുണ്ണി മാഷ് മരിച്ചു ന്നാ ഞാന്‍ കരുതിയെ...ഇവിടെ ഇങ്ങനെ ഒരാള്‍ ജീവിച്ചിരിപ്പുണ്ട്. ല്ലേ?raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-83673290208254298992009-11-11T21:57:34.577+03:002009-11-11T21:57:34.577+03:00the man to walk with-
തെച്ചിക്കോടന് -
വശംവദൻ-
...the man to walk with-

തെച്ചിക്കോടന് -

വശംവദൻ-

bilatthipattanam-

നാലാളും പറഞ്ഞത് ഏകദേശം ഒന്ന് തന്നെ, നിങ്ങളൊക്കെ വന്നത് ഇഷ്ടമായി,
വായിച്ചത് മനോഹരം,
കമന്റിയത് കലക്കി.

എന്നൊക്കെ ഞാനും പറഞ്ഞ് സന്തോഷം അറിയിച്ച് കൊള്ളട്ടെ. ഇനിയും കസര്‍ത്തുക്കള്‍ കാണിക്കുമ്പോള്‍ വന്ന് വിവരം(വിമര്‍ശനങ്ങളും) അറിയിക്കണേ..
ഒരു പാട് നന്ദി പറഞ്ഞ് കൊണ്ട്, ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-51956401502061791112009-11-11T21:56:54.925+03:002009-11-11T21:56:54.925+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-79603716989971171162009-11-10T19:41:55.387+03:002009-11-10T19:41:55.387+03:00ഭൂതവും,ഉമ്മയും കലക്കീട്ടാ...ഭൂതവും,ഉമ്മയും കലക്കീട്ടാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-41615347796229125992009-11-04T13:27:56.312+03:002009-11-04T13:27:56.312+03:00ഓഎബിക്കവിതകള് ഉഷാറായിട്ടുണ്ട്.
ഉമ്മ അടിപൊളി.ഓഎബിക്കവിതകള് ഉഷാറായിട്ടുണ്ട്.

ഉമ്മ അടിപൊളി.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-28912979718774142022009-11-03T11:17:36.047+03:002009-11-03T11:17:36.047+03:00ചക്രമില്ലാതെ തിരിയുന്ന ഭൂവിതിൽ-നാല്
ചക്രത്തിനായ് ക...ചക്രമില്ലാതെ തിരിയുന്ന ഭൂവിതിൽ-നാല്
ചക്രത്തിനായ് കറങ്ങുന്നു മാനവൻ.

ഉമ്മയും ചക്ക്രവും മനോഹരംAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-64559217755352383622009-11-03T07:53:03.982+03:002009-11-03T07:53:03.982+03:00chakramillathe thiriyunnath angu bodhichu...ishtaa...chakramillathe thiriyunnath angu bodhichu...ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-49342284672449193302009-11-02T22:24:39.570+03:002009-11-02T22:24:39.570+03:00കുമാരന് | kumaran- :)
ശ്രീ - നന്ദിയുണ്ട്
അനിൽ@ബ...കുമാരന് | kumaran- :)

ശ്രീ - നന്ദിയുണ്ട്
അനിൽ@ബ്ലൊഗ്- അങ്ങനെ പേരും ആയി :)

ഭായി- നിങ്ങളൊക്കെ ഇവിടെ വരുന്നത് തന്നെ വലിയ സന്തോഷം.നേരിട്ടല്ലെങ്കിലും വിളിച്ചാല്‍ അതിലേറെ സന്തോഷം. സന്തോഷായി.

വാഴക്കോടന്‍ // vazhakodan-‘കൊള്ളാം’ വലിയ സംതൃപ്തി തോന്നുന്നു.

Typist | എഴുത്തുകാരി- കവിതയാണൊ എന്നെനിക്കറിയില്ല. നിങ്ങളൊക്കെ കൂടി അങ്ങനെ പറഞ്ഞപ്പോള്‍....ന്നാ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ അല്ലെ.

കൊട്ടോട്ടിക്കാരന്...-ഇവിടെ ഞാന്‍/ താങ്കളുടെ മുമ്പില്‍ എന്റെ ശിരസ്സ് കുനിഞ്ഞ് പോവുന്നു...

ramanika- എങ്കില്‍ ഞാന്‍ ഭാഗ്യവാന്.

ഭൂതത്താന്‍- അതടിച്ചാല്‍ വിറയല്‍ മാറി ആട്ടക്കഥ എഴുതും ഞാന്‍.
ഇവിടെ ആ സാധനം ഇല്ലാത്തതോണ്ട് അങ്ങോട്ട് കപ്പല്‍ കേറിയതായിരിക്കാം പഹയന്. ഞാനെന്റെ പെട്ടി ഒന്ന് തുറന്ന് നോക്കട്ടെ.

പ്രോത്സാഹനം എനിക്കുത്സാഹം...

നന്മകള് നേര്‍ന്ന് കൊണ്ട്...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-82491044662679015902009-11-02T08:12:14.391+03:002009-11-02T08:12:14.391+03:00നടക്കട്ടെ മാഷേ ...വിറയല്‍ മാറാന്‍ ഒരു പെഗ്ഗ് അടിക്...നടക്കട്ടെ മാഷേ ...വിറയല്‍ മാറാന്‍ ഒരു പെഗ്ഗ് അടിക്കണോ....ഹ ഹ ...ഭൂതത്തിനെ ഞാന്‍ കണ്ടിരുന്നു ഇന്നലെ ടൌണ്‍ ഷാപ്പില് ....കള്ളും...കോഴിയും ഒക്കെയായി .....ഷയറിട്ട് അടിക്കാന്നു പറഞ്ഞിട്ട് ഒരു മൈന്‍ഡ് ഇല്ല മാഷേ ആള്‍ക്ക് ..കാശു കൊടുത്ത് അവനെ പാഴാക്കി അല്ലെഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-78781518099318003112009-11-01T22:38:54.259+03:002009-11-01T22:38:54.259+03:00manoharam ellam!manoharam ellam!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-76121566431619884612009-11-01T11:23:58.447+03:002009-11-01T11:23:58.447+03:00ക്ഷമയോടെ കാത്തിരുന്നതു വെറുതെയായില്ല. ഇത് ഇവിടെ എന...ക്ഷമയോടെ കാത്തിരുന്നതു വെറുതെയായില്ല. ഇത് ഇവിടെ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-86493099985389268662009-10-31T18:49:49.905+03:002009-10-31T18:49:49.905+03:00നല്ല കുഞ്ഞു കവിതകള്‍. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ...നല്ല കുഞ്ഞു കവിതകള്‍. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവസാനത്തെ ‘ഉമ്മ’ തന്നെയാണ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-68069858195924808112009-10-31T16:13:25.748+03:002009-10-31T16:13:25.748+03:00ഉമ്മ
ഉമ്മയെന്ന് വിളിക്കാനൊരുമ്മയില്ലെങ്കിലും
ഉമ്മ ...ഉമ്മ
ഉമ്മയെന്ന് വിളിക്കാനൊരുമ്മയില്ലെങ്കിലും
ഉമ്മ നൽകാനൊരുമ്മയുണ്ടെൻ മക്കളുടെയുമ്മായാണാ ഉമ്മ.

കൊള്ളാംവാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-87597635170848453542009-10-31T15:55:39.271+03:002009-10-31T15:55:39.271+03:00@@@പക്ഷേ എന്നെ മാഷെ എന്ന് നേർക്കുനേർ ഇതു വരെ ആരും ...@@@പക്ഷേ എന്നെ മാഷെ എന്ന് നേർക്കുനേർ ഇതു വരെ ആരും വിളിച്ചിട്ടില്ല.@@@

എന്നാലിതാ ഞാന്‍ വിളിച്ചിരിക്കുന്നു.. ഒ എ ബി മാഷേ....
സന്തോഷമായില്ലേ..:-)

കൊള്ളാമീ കുഞുകുഞു പ്രയോഗ്ഗങള്...ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-72349972628161215822009-10-31T15:53:54.035+03:002009-10-31T15:53:54.035+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-17377284515894759262009-10-30T19:47:39.708+03:002009-10-30T19:47:39.708+03:00ആഹാ , കൊള്ളാം.
ഓഎബിക്കവിതകള്.
:)ആഹാ , കൊള്ളാം.
ഓഎബിക്കവിതകള്.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-21242115815787599342009-10-30T19:00:18.239+03:002009-10-30T19:00:18.239+03:00കൊള്ളാം മാഷേകൊള്ളാം മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-38368747166717130612009-10-30T15:05:12.196+03:002009-10-30T15:05:12.196+03:00നിഷാർ ആലാട്ട്- അയ്യൊ, നടക്കാൻ ഞാനില്ല..
Areekkoda...നിഷാർ ആലാട്ട്- അയ്യൊ, നടക്കാൻ ഞാനില്ല..

Areekkodan | അരീക്കോടന്‍- അത് ശരിയാണല്ലെ.
പക്ഷേ എന്നെ മാഷെ എന്ന് നേർക്കുനേർ ഇതു വരെ ആരും വിളിച്ചിട്ടില്ല.

നരിക്കുന്നൻ- എന്നാ ശരിയായി...ഈ നമ്പർ കൊയലായി അയച്ച് കൊടുത്താൽ കെട്ട്യോൾക്കും കുട്ട്യാൾക്കും അസുഖം വന്നാൽ ചാത്തൻ മരുന്ന് വാങ്ങാൻ പറ്റൂല.

അതിനാൽ ഇടക്കിടക്ക് നമുക്ക് വിറച്ചിരിക്കാം.
വന്നാൾക്കും പറഞ്ഞാൾ മൂന്നാൾക്കും നന്ദി.oabhttp://soapucheepukannaadi.blogspot.comnoreply@blogger.comtag:blogger.com,1999:blog-2394519244624523011.post-24869029548796847692009-10-30T14:02:54.235+03:002009-10-30T14:02:54.235+03:00ഇങ്ങനെയാണെങ്കിൽ ഒഎബി ജോലിക്കൊന്നും പോകണ്ട. ഇമ്മാതി...ഇങ്ങനെയാണെങ്കിൽ ഒഎബി ജോലിക്കൊന്നും പോകണ്ട. ഇമ്മാതിരി കിടിലൻ നമ്പറുകൾ പിറക്കുമെങ്കിൽ ഇനി വെറുതെയിരിക്കൂ.. കൈ വിറച്ചിരിക്കൂ..
സഹിക്കാം നീ വരച്ചയക്ഷരങ്ങൾ..!

എനിക്കേറെ ഇഷ്ടമായത് ഉമ്മ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-82459046766631880952009-10-30T12:07:31.292+03:002009-10-30T12:07:31.292+03:00കുഞുണ്ണി മാഷിന്റെ കസേര ഒഴിഞു കിടപ്പുണ്ട്.ഒന്ന് അപേ...കുഞുണ്ണി മാഷിന്റെ കസേര ഒഴിഞു കിടപ്പുണ്ട്.ഒന്ന് അപേക്ഷിച്ചാലോ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-41513120844624902712009-10-30T12:04:30.940+03:002009-10-30T12:04:30.940+03:00MMmmmm...
nadakkatte
:)MMmmmm...

nadakkatte

:)നിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-60868879458818154692009-10-30T10:27:50.167+03:002009-10-30T10:27:50.167+03:00വെറുതെയിരുന്നപ്പോൾ കൈ വിറച്ചിരുന്നു
കൈ വരച്ചതൊക്കെ...വെറുതെയിരുന്നപ്പോൾ കൈ വിറച്ചിരുന്നു
കൈ വരച്ചതൊക്കെയുമക്ഷരമായി.

സഹിക്കുക സഖേ....OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.com