tag:blogger.com,1999:blog-2394519244624523011.post4923176024485237471..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: സൈന്‍ ഔട്ട് - ചെറു കഥOAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger32125tag:blogger.com,1999:blog-2394519244624523011.post-80833763549937626862011-03-05T13:48:57.778+03:002011-03-05T13:48:57.778+03:00നന്നായി എഴുതി! ആശംസകള്നന്നായി എഴുതി! ആശംസകള്ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-77376753359428652822011-02-19T13:32:59.229+03:002011-02-19T13:32:59.229+03:00കഥ വളരെ ഭംഗിയായിട്ടു അവതരിപ്പിച്ചു.കഥ വളരെ ഭംഗിയായിട്ടു അവതരിപ്പിച്ചു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-73848052485240154172011-02-07T12:45:10.366+03:002011-02-07T12:45:10.366+03:00ഔ... ബല്ലാത്ത കത !ഔ... ബല്ലാത്ത കത !Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-48186803960402199172011-02-01T09:19:55.223+03:002011-02-01T09:19:55.223+03:00Muneer N.P- ഒരു രീതിയും കടമെടുക്കാൻ പ്രശസ്തരയൊന്നു...Muneer N.P- ഒരു രീതിയും കടമെടുക്കാൻ പ്രശസ്തരയൊന്നും വായിച്ച് ശീലമില്ല. വളരെ നന്ദിയുണ്ട് ഈ വായനക്ക്.

ഐക്കരപ്പടിയന്‍- താങ്കൾ പറഞ്ഞത് ശരി തന്നെ. എങ്കിലും നല്ലവരായ കുറേയേറെ നമ്മുടെ കൂട്ടത്തിൽ തന്നെയില്ലെ (അത് കൊണ്ടാണ് താങ്കളുടെ ‘പലർക്കും‘ എന്ന വാക്ക് ഇവിടെ എഴുതാൻ ഇട വന്നത്.

ലാസ്റ്റ് പറഞ്ഞത് ശരിയാണോ :)

ആറങ്ങോട്ടുകര മുഹമ്മദ്- അതിന് നമ്മൾക്ക് കഴിയില്ലല്ലൊ. ഏറിയാൽ ഇത് ഒരു 200 ആൾ വായിക്കും.

jayanEvoor- അങ്ങനെ തോന്നിയതിനാലുള്ള ഒരു പ്രകടനം!

പട്ടേപ്പാടം റാംജി- എന്നിട്ടും ഒന്ന് മിണ്ടാൻ തോന്നിയതിൽ പ്രത്യേക നന്ദി.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം - ചില മുഖങ്ങൾ ഇവ്വിധത്തിൽ കണ്ടതിനാലുള്ള എന്റെ രോഷം! അതിനായി ഒരു കഥ.

ഭായി- ഞാൻ പണിയെടുക്കുന്ന കമ്പനിയിലെ ഒരേ റൂ മിൽ ഒപ്പം കിടക്കുന്നവർ തമ്മിൽ പലിശക്ക് കൊടുക്കുന്നു. അതിനെ ഞാൻ എതിർക്കും. ‘പോയി പണി നോക്കെടാ‘
കൊടുക്കുന്നവൻ പറഞ്ഞാൽ പോട്ടെ വാങ്ങുന്നവനും പറഞ്ഞാലൊ...

കുട്ടിയെ കെട്ടിക്കാനൊ പുര കേറ്റാനൊ അല്ല.
കേറ്റിയ വീടിന്റെ തറയിൽ ഗ്രാനെറ്റ് വിരിക്കാനാവാം അല്ലെങ്കിൽ അത്യാവശ്യമില്ലാത്തതാവാം..

നല്ല നല്ല അഭിപ്രായങ്ങൾ പറഞ്ഞവർക്കും വിമർശിച്ചാൽ ശരിയാവില്ല എന്ന് കരുതി വെറുതെ വായിച്ച് പോയവർക്കും നന്ദിയോടെ....OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-68537579022092879442011-01-31T14:56:46.793+03:002011-01-31T14:56:46.793+03:00കണ്ണിര് വീണ പണം അന്യായമായി കയ്യടക്കിയാൽ അവസാനം പണവ...കണ്ണിര് വീണ പണം അന്യായമായി കയ്യടക്കിയാൽ അവസാനം പണവും പോവും ജീവിതവും പോവും അത്ര തന്നെ!
അലി പലിശക്കാരനാനെന്ന് സ്ഥാപിക്കാൻ തുടക്കത്തിൽ പറഞുവന്ന വരികൾ ചിരിപ്പിച്ചു :)
നന്നായി മാഷേ.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-63060364109982187642011-01-27T22:51:05.351+03:002011-01-27T22:51:05.351+03:00പല പ്രവാസി മുഖങ്ങൾക്കും ഈ പായസം കുട്ട്യാലിയുടെ മുഖ...പല പ്രവാസി മുഖങ്ങൾക്കും ഈ പായസം കുട്ട്യാലിയുടെ മുഖഛായയുണ്ടാക്കാൻ പറ്റുന്ന കാലഘട്ടങ്ങളിലൂടെയല്ലേ നമ്മളെല്ലാം കടന്ന് പോയികൊണ്ടിരിക്കുന്നതു അല്ലേ ബഷീർ ഭായ്.
വളരെ സുന്ദരമായി പറ്ഞ്ഞിരിക്കുന്നു കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-23652558986186965582011-01-25T22:27:32.469+03:002011-01-25T22:27:32.469+03:00കണ്ടപ്പോള്‍ ഒന്ന് നോക്കാന്‍ വന്നതാ.കണ്ടപ്പോള്‍ ഒന്ന് നോക്കാന്‍ വന്നതാ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-15818093060562835292011-01-25T18:01:01.113+03:002011-01-25T18:01:01.113+03:00സമകാലികം.
പ്രസക്തം.
ചിന്തനീയം!സമകാലികം.
പ്രസക്തം.
ചിന്തനീയം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-80575651358391957832011-01-25T17:53:03.206+03:002011-01-25T17:53:03.206+03:00എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കഥ..
ചിലരുടെയെങ്കി...എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കഥ..
ചിലരുടെയെങ്കിലും ജീവിതത്തില്‍ അനുകരിക്കപ്പെടേണ്ടണ്ട ചില മാതൃകകള്‍..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-78642026223544209862011-01-25T13:39:25.695+03:002011-01-25T13:39:25.695+03:00ഇതില്‍ പറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവ...ഇതില്‍ പറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുടെയും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും അക്സ്മികമാനെന്നു കൂടി അടിക്കുറിപ്പ് കൊടുക്കുന്നത് നന്നായിരിക്കും. അല്ലാത്ത പക്ഷം ഇത് തന്നെക്കുറിച്ച് എഴുതിയതാനോന്നു പലര്‍ക്കും തോന്നാന്‍ സാധ്യതയുണ്ട്...!

പി.കെ. അലി വീണ്ടും പായസം കുട്ട്യളിയായ പരിണാമ പ്രക്രിയ അത്യന്തം ഉദ്യോകജനകമായി നര്‍മ്മത്തിന്റെ മേമ്പോടിയിട്ടു അവതരിപ്പിച്ചു.ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-30925662797990885692011-01-25T13:03:32.971+03:002011-01-25T13:03:32.971+03:00എഴുത്തു വള്രെ വ്യത്യസ്ഥമായിത്തോന്നി..
ചെറുകഥ എന്ന...എഴുത്തു വള്രെ വ്യത്യസ്ഥമായിത്തോന്നി..
ചെറുകഥ എന്ന രീതിയില്‍ തന്നെ മികച്ചു നില്ക്കുന്നു..
‘മുകതാറിന്റെ ബ്ലോഗ്ഗില്‍ നിന്നും ‘മണിയടി അഥവാ മണിയടി’വായിച്ചിരുന്നു.. അതും കലക്കന്‍ ഇതും കലക്കന്‍..ആശംസകള്‍.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-57488217140154652352011-01-24T16:41:38.375+03:002011-01-24T16:41:38.375+03:00ശ്രദ്ധേയന്‍ | shradheyan- അത് ശരിയാണല്ലൊ. സ്പോൺസർ...ശ്രദ്ധേയന്‍ | shradheyan- അത് ശരിയാണല്ലൊ. സ്പോൺസർ നന്നായാൽ വളരാനുള്ള സാഹചര്യമുണ്ടെന്ന് ഞാൻ പറയാറുണ്ട്.
അപ്പൊ,,,, ഞാൻ ഭാഗ്യവാൻ :)

jayarajmurukkumpuzha- വളരെയേറെ നന്ദി.

തെച്ചിക്കോടന്-പ്രതിവിധി: പറഞ്ഞ മനസ്സിലാക്കുക. അല്ലെങ്കിൽ മനസ്സ് കൊണ്ടെങ്കിലും അയാളുമായി സഹകരിക്കാതിരിക്കുക.

ശ്രീ - ഇടക്ക് ഇങ്ങനെയും ആവാലൊ ല്ലെ.

ishaqh- ആ പാര കാലങ്ങളായി അനുഭവിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. ഇന്നും അതുപോലെ വേറെ കുറേയുണ്ടെങ്കിലും മൂർച്ച പോര.

കാര്യത്തിലെഴുതിയാലും തമാശയായി മാറുന്നു. ഒരു കോമടി ആർട്ടിസ്റ്റ് നന്നായൊന്ന് കരയിപ്പിക്കാം എന്ന് കരുതിയാലും കാണികൾ ചിരിക്കും പോലെ.

ഇ.എ.സജിം തട്ടത്തുമല- കണ്ടതിൽ സന്തോഷം. താങ്കൾക്കായി ഈ വാതായനം തുറന്നിട്ടിരിക്കുമെപ്പോഴും.

Jishad Cronic - താങ്ക്സ്

ഉമേഷ് പിലിക്കൊട് - താങ്ക്സ്

mayflowers - :)

സുജിത് കയ്യൂര്‍ - നന്ദിയുണ്ട്.

ജിപ്പൂസ് -“ഞമ്മളെ ബാപ്പ നയിച്ച് ഞമ്മക്കൊന്നും ഉണ്ടാക്കി വച്ചില്ല. ഞമ്മളെ മക്കളെങ്കിലും സുഖിക്കട്ടെ”

ഇങ്ങനെയുള്ളോരോട് പറഞ്ഞാൽ കിട്ടുന്ന മറുപടി ഇതായിരിക്കും.

അഭിപ്രായം പറഞ്ഞവർക്ക് വളരെ നന്ദി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-60419683823577114752011-01-24T10:48:11.655+03:002011-01-24T10:48:11.655+03:00ഗള്‍ഫില്‍ നല്ലൊരു സ്പോണ്‍സറും നാട്ടില്‍ നല്ലൊരു ഭാര...ഗള്‍ഫില്‍ നല്ലൊരു സ്പോണ്‍സറും നാട്ടില്‍ നല്ലൊരു ഭാര്യയുമുണ്ടയാല് രക്ഷപ്പെട്ടു എന്ന പതിവ് വര്‍ത്തമാനം ശരി തന്നെയാ ല്ലേ? :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-63370452147954962452011-01-23T13:44:39.808+03:002011-01-23T13:44:39.808+03:00valare sparshikkunna reethiyil paranju..... ...valare sparshikkunna reethiyil paranju..... aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-23088393971580596452011-01-23T12:15:11.737+03:002011-01-23T12:15:11.737+03:00അലിമാര്‍ നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെ. നെടു...അലിമാര്‍ നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെ. നെടുവീര്‍പ്പിടുകയല്ലാതെ പ്രതിവിധിപറയാനൊന്നും എനിക്കരിയുന്നില്ല.

കഥ ഹൃദയത്തില്‍ തട്ടി. അഭിനന്ദനങ്ങള്‍ ഒഎബി സാബ്.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-33719080936056808182011-01-20T10:43:28.030+03:002011-01-20T10:43:28.030+03:00എന്താപ്പോ ഇങ്ങനൊരു കഥ?എന്താപ്പോ ഇങ്ങനൊരു കഥ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-1590529009062113702011-01-20T07:32:55.607+03:002011-01-20T07:32:55.607+03:00mayflowers- ചിന്ത, തനിമലയാളം,ജാലകം പോലുള്ള അഗ്രിഗേ...mayflowers- ചിന്ത, തനിമലയാളം,ജാലകം പോലുള്ള അഗ്രിഗേറ്ററുകൾ നോക്കുകയേ നിർവാഹമുള്ളു.

സോറിട്ടൊ :)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-32239231166170664642011-01-20T06:24:14.985+03:002011-01-20T06:24:14.985+03:00ഫോളോ ചെയ്യാനുള്ള option കാണുന്നില്ല.പുതിയ പോസ്റ്റ്...ഫോളോ ചെയ്യാനുള്ള option കാണുന്നില്ല.പുതിയ പോസ്റ്റ് ഇട്ടാല്‍ എങ്ങിനെ അറിയും?mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-1684616796662328202011-01-19T17:07:10.052+03:002011-01-19T17:07:10.052+03:00ഒളിഞ്ഞും തെളിഞ്ഞുമുള്ള ആചിരിക്കാരുണ്ടല്ലോ?!..
ആദ്...ഒളിഞ്ഞും തെളിഞ്ഞുമുള്ള ആചിരിക്കാരുണ്ടല്ലോ?!..

ആദ്യം സൂചിപ്പിച്ച ആപാര
പോലെ അപാരം തന്നെയാണിതും!
കുത്താനും മാന്താനും പറ്റാത്ത
എന്നാൽ ചികയാനും,തോണ്ടാനും
അസാമാന്യപാടവം തന്നെയാണതിനു!.

കുറച്ച് ഗൌരവം വന്നപോലെ!
എനിക്കാതമാശയാണേറെ പറ്റ്യേത്
ഭാവുകങ്ങൾishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-62986808325578550852011-01-19T17:00:44.128+03:002011-01-19T17:00:44.128+03:00ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! വായിച്ചു; നന്നയിട്ട...ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! വായിച്ചു; നന്നയിട്ടുണ്ട്. ആശംസകൾ! ഇനിയും വരും.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-14220629591050995282011-01-19T14:21:07.406+03:002011-01-19T14:21:07.406+03:00നന്നായി കഥ പറഞ്ഞിരിക്കുന്നുനന്നായി കഥ പറഞ്ഞിരിക്കുന്നുJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-39025049708613182222011-01-19T12:07:05.891+03:002011-01-19T12:07:05.891+03:00കൊള്ളാം മാഷെ നന്നായിട്ടുണ്ട്കൊള്ളാം മാഷെ നന്നായിട്ടുണ്ട്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-8227289690826714612011-01-19T06:27:06.638+03:002011-01-19T06:27:06.638+03:00പി.കെ.യുടെ definition കലക്കി..
നര്മത്തില്ക്കൂടി ...പി.കെ.യുടെ definition കലക്കി..
നര്മത്തില്ക്കൂടി പറഞ്ഞ കാര്യങ്ങള്‍ക്ക് കയ്ക്കുന്ന സത്യങ്ങളുടെ ചുവ..
ഭാവുകങ്ങള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-79955958494283748212011-01-18T18:27:01.359+03:002011-01-18T18:27:01.359+03:00nannaayitund. anumodanangal.nannaayitund. anumodanangal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-68906717405307008872011-01-18T08:13:11.774+03:002011-01-18T08:13:11.774+03:00എക്സ് പ്രവാസിനി പറഞ്ഞത് തന്നെ.നമ്മുടെ ഓരോരുത്തരുടെ...എക്സ് പ്രവാസിനി പറഞ്ഞത് തന്നെ.നമ്മുടെ ഓരോരുത്തരുടെ ചുറ്റുവട്ടത്തും കാണും ഇങ്ങനുള്ള അലിമാര്‍.ഇത്തരത്തിലുള്ള അലിമാരില്‍ ഒരാളാകാതിരിക്കണമെങ്കില് വീടര്‍ക്കും മക്കള്‍ക്കും മാസാമാസം ദിര്‍ഹമും റിയാലും സെന്ഡുന്ന വെറും ഒരു യന്ത്രമായി മാറാതിരിക്കുക.ഇച്ചിരി സൂക്ഷിക്കുക.പിന്നീട് ദുഖിക്കേണ്ടി വരില്ല.നന്നായി പറഞ്ഞിരിക്കുന്നു ഒ.എ.ബിക്കാ.നന്ദിജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.com