tag:blogger.com,1999:blog-2394519244624523011.post7763868841126684262..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: "പുഷ് പുള്‍" (ചെറു കഥ)OAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger27125tag:blogger.com,1999:blog-2394519244624523011.post-75372049228088567402010-06-29T21:36:01.775+03:002010-06-29T21:36:01.775+03:00കഥ കുറചുകൂടി നന്നാവാമായിരുന്നുകഥ കുറചുകൂടി നന്നാവാമായിരുന്നുഹാകൂhttp://ഇല്ലnoreply@blogger.comtag:blogger.com,1999:blog-2394519244624523011.post-79083500012105584752008-07-27T17:24:00.000+03:002008-07-27T17:24:00.000+03:00seema- അതിലും വലിയ ഭാഷയില്‍ നന്ദിshihaab- സ്വീകരിച...seema- അതിലും വലിയ ഭാഷയില്‍ നന്ദി

shihaab- സ്വീകരിച്ചിരിക്കുന്നു.

mmrwrites- ഇതു വരെ ആരും കാണാതെ പോയ എന്റെ തെറ്റിനെ കണ്ടു തിരുത്തിയ ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയേണ്ടൂ...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-84217348943359461192008-07-27T11:53:00.000+03:002008-07-27T11:53:00.000+03:00നിരാശയറ്റ എന്നപ്രയോഗം ശ്രദ്ധിക്കുമല്ലോ? നന്നായിട്ട...നിരാശയറ്റ എന്നപ്രയോഗം ശ്രദ്ധിക്കുമല്ലോ? നന്നായിട്ടുണ്ട്.mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-69598634917685915062008-07-01T13:35:00.000+03:002008-07-01T13:35:00.000+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-66265585160739182682008-06-30T15:48:00.000+03:002008-06-30T15:48:00.000+03:00തന്നെ വിഴുങ്ങുമോ എന്ന ഒരു ഭീതി!.തന്നെ വിഴുങ്ങുമോ എ...തന്നെ വിഴുങ്ങുമോ എന്ന ഒരു ഭീതി!.തന്നെ വിഴുങ്ങുമോ എന്ന ഒരു ഭീതി!....ആശംസകള്‍...B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-61577474930048546712008-06-28T07:24:00.000+03:002008-06-28T07:24:00.000+03:00ഭാവുകങ്ങള്‍...!ഹ്രിദയത്തിന്റെ ഭാഷയ്ക്ക്!ഭാവുകങ്ങള്‍...!ഹ്രിദയത്തിന്റെ ഭാഷയ്ക്ക്!Seemahttps://www.blogger.com/profile/11512070465702796060noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-31893776850450427482008-06-25T17:34:00.000+03:002008-06-25T17:34:00.000+03:00ശ്രീ...വന്ന് കണ്ട് അഭിപ്രായം പറഞ്ഞതിന് നന്ദി.kich...ശ്രീ...വന്ന് കണ്ട് അഭിപ്രായം പറഞ്ഞതിന് നന്ദി.
kichu&chinnu...അതെ..ഉന്തും തള്ളും.
രസികന്‍..തീറ്ച്ചയായും.
shabeer..സ്വാഗതം...thanks
ബഷീറ്...ശരിയാണ്. കൊഞ്ഞനം കുത്തുന്നവറ് ധാരാളം.
പൊറാടത്ത്..സ്വാഗതം. നന്ദി പറയാന്‍ ഏത് വാക്ക് ഉപയോഗിക്കണമെന്നറിയില്ല. തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രമിക്കാം. പറഞ്ഞ് തന്ന മാതിരി വേഡ് വെരി: ഞാന്‍ മാറ്റിയിട്ടുണ്ട്. ശരിയായെന്ന് തോന്നുന്നു. ഇനിയും തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു.
താങ്കള്‍ക്ക് അനുഗ്രഹങ്ങള്‍ എന്നെന്നും ഉണ്ടാവട്ടെ.
മൊല്ലാക്ക...കുഞ്ഞാന് കായി കൊടുത്തീനല്ലൊ. വാണിയംമ്പലത്തുകാര് ഏളാപ്പാന്റെ വണ്ടി എന്ന് പറഞ്ഞ് യാത്ര ചെയ്ത് കാണാം.
എന്നാല്‍, ഷൊറ്ണൂറ് നിലംമ്പൂര്‍ ലൈനിനോട് കാണിച്ചിരുന്ന അവഗണനക്കെതിരെയും,
രണ്ടാമതൊരു ട്രൈനിനും വേണ്ടി ശബ്ദമുയറ്ത്തിയതില് വാണിയംമ്പലത്തുകാര് (അന്ന് ഞമ്മളെ ടിവീല് കാണിച്ചീനല്ലൊ)വഹിച്ച പങ്ക് എത്രത്തോളമുണ്ടെന്ന് അറിയാമൊ?. ഒകെ തേങ്ക്യൂ...
arun kaayamkulam...സ്വാഗതം അനുജാ..ഞാന്‍ താങ്കളുടെ പോസ്റ്റ് വായിച്ചിരുന്നു. കുറെ ചിരിക്കയും ചെയ്തു. കമന്റെഴുതാന്‍ ഒരുങ്ങിയതുമാണ്. പക്ഷെ ഉദ്ഘാടനം ഈ കൈ കൊണ്ട് വേണ്ട എന്ന് തോന്നി.
ക്ഷമിക്കുക. ഇനിയും വരാം. നന്ദി അരുണ്‍.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-51374392269198482952008-06-25T16:31:00.000+03:002008-06-25T16:31:00.000+03:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-57340633465082566352008-06-25T10:19:00.000+03:002008-06-25T10:19:00.000+03:00കാദറ് ഇണ്ടേലും ഇല്ലേലും കത ഉസാറാ.....നേരത്തെ പറയാം...കാദറ് ഇണ്ടേലും ഇല്ലേലും കത ഉസാറാ.....

നേരത്തെ പറയാം മറന്നതാ....മൊല്ലാക്കhttps://www.blogger.com/profile/14077711324677964480noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-5319323736684481802008-06-25T10:16:00.000+03:002008-06-25T10:16:00.000+03:00കുഞ്ഞാന് കായ് കൊടുക്കാഞ്ഞതു മോസായീ ഒന്നൂല്ലെങ്കില...കുഞ്ഞാന് കായ് കൊടുക്കാഞ്ഞതു മോസായീ ഒന്നൂല്ലെങ്കിലും കുഞ്ഞാനല്ലെ,

പിന്നെ വെറുതെ ഒന്ന്വല്ലല്ലൊ... ചോദിച്ചിട്ടല്ലെ....

മാനെ ഓബെ, ഇജ്ജ് ഗള്‍ഫ് കാരെ പറീപ്പിച്ചല്ലെ....

വാണിയമ്പലത്തുകാര്‍ ബാപ്പാന്റെ വ്ണ്ടീന്നും പറഞ്ഞ് കെറലാ.... ടിക്കറ്റ് പതിവില്ലാലോ...മൊല്ലാക്കhttps://www.blogger.com/profile/14077711324677964480noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-6793870153703005712008-06-25T05:44:00.000+03:002008-06-25T05:44:00.000+03:00പുഷ്പുള്ളിന്റെ കഥ നന്നായി പറഞ്ഞിരിയ്ക്കുന്നു. നല്ല...പുഷ്പുള്ളിന്റെ കഥ നന്നായി പറഞ്ഞിരിയ്ക്കുന്നു. നല്ല വിവരണം. ആശംസകള്‍..

അക്ഷരതെറ്റുകള്‍ ഒന്ന് ശ്രദ്ധിയ്ക്കാം.ഉദാ.. “സ്താനം“, “കയറ്റിറക്കു സാധന്നങ്ങളുമായി ചുമട്ടുകാരും“, “കണ്ണും നട്ട് ഞാന്‍ ആത്മഗദം ചെയ്തു.“ തുടങ്ങിയവ.

“തകറ്‍ന്ന ഹ്ര്ദയവുമായി “ എന്നത് ‘തര്ന്ന ഹൃദയവുമായി‘ (thakarnna hR^dayavumaayi)എന്നൊന്ന് തിരുത്തിനോക്കൂ.. അത്തരം ഒരുപാടെണ്ണം..

പിന്നെ, word verification ഒഴിവാക്കുന്നതിന്, go to blogger>dashboard>settings>comments. Select 'No' for "show word verification for comments". കാരണം, ഈ 'സംഭവം', കമന്റിടുന്നവര്‍ക്ക് ഒരു പാര തന്നെയാണ്.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-14974759987151028212008-06-24T14:51:00.000+03:002008-06-24T14:51:00.000+03:00കാദര്ക്കാമാരെ തിരിച്ചറിയാന്‍ അവരുടെ മനസ്സറിയാന്‍ ...കാദര്ക്കാമാരെ തിരിച്ചറിയാന്‍ അവരുടെ മനസ്സറിയാന്‍ കഴിന്ഞ്ഞെങ്കില്..

പ്രവാസത്തിന്റെ പ്രയാസങ്ങള്‍.. അത് പലര്‍ക്കും പരിഹാസമാണിന്ന്

തുടര്‍ന്നെഴുതൂ.. ആശംസകള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-30412492770674014932008-06-23T17:21:00.000+03:002008-06-23T17:21:00.000+03:00ഒരു പാട് കാദറ്ക്കമാരെ അറിയാംനന്നായിരിക്കുന്നു...ഒരു പാട് കാദറ്ക്കമാരെ അറിയാം
നന്നായിരിക്കുന്നു...Shabashttps://www.blogger.com/profile/09083154971197884803noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-38430295092113113442008-06-23T13:38:00.000+03:002008-06-23T13:38:00.000+03:00ഒ എ ബി നന്നായിരുന്നു പ്രവാസ ജീവിതത്തിൽ ഒരുപാട് കാ...ഒ എ ബി നന്നായിരുന്നു
പ്രവാസ ജീവിതത്തിൽ ഒരുപാട് കാദറ്ക്ക മാരെ നമുക്കു കാണാൻ കഴിയും
...ആശംസകള്‍...രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-33607079010796249392008-06-23T13:37:00.000+03:002008-06-23T13:37:00.000+03:00അറബിയ ഉന്തിയില്ല, വലിച്ചതുമില --> പുഷ്പുള്ള്!!!ഹി ...അറബിയ ഉന്തിയില്ല, വലിച്ചതുമില --> പുഷ്പുള്ള്!!!
ഹി ഹി അതു കൊള്ളാംKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-29047809584013240762008-06-23T08:19:00.000+03:002008-06-23T08:19:00.000+03:00“കാദറ്ക്ക അന്നാദ്യമായികരഞ്ഞു. പിന്നീടയാള്‍ അറബിയ ഉ...“കാദറ്ക്ക അന്നാദ്യമായികരഞ്ഞു. പിന്നീടയാള്‍ അറബിയ ഉന്തിയില്ല, വലിച്ചതുമില്ല, കരഞ്ഞിട്ടുമുണ്ടാവില്ല...!”

ചെറുതെങ്കിലും നല്ല കഥ, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-81810046476285770822008-06-22T16:48:00.000+03:002008-06-22T16:48:00.000+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-27144101524012694312008-06-22T16:47:00.000+03:002008-06-22T16:47:00.000+03:00നിഗൂ...താങ്കള്‍ പറഞ്ഞത് സത്യമെങ്കില്‍....ഞാനെന്താ ...നിഗൂ...താങ്കള്‍ പറഞ്ഞത് സത്യമെങ്കില്‍....ഞാനെന്താ പറയാ...എനിക്കു വയ്യ എന്റെ ദൈവേ...:)
typist....അതേ..എനിക്കറിയാവുന്ന കുറേ ഇക്കാമാരുടെ നൊമ്പരങ്ങള്‍ കഥയായി എഴുതാന്‍ മാത്രം വിവരം എനിക്കില്ലാതെ പോയി.
കാന്താരീ...സ്വാഗതം. സത്യം പറയാലൊ, എന്താ ഈ വേഡ് വെരിഫിക്കേഷന് എന്നെനിക്കറിയില്ല.
കുഞ്ഞന്‍...താങ്കളുടെ ’വിധവന്‍‘ അത്ര നൊമ്പരം ഇതിനുണ്ടാവില്ല. പിന്നെ റയില്വേനെ പറ്റിച്ചൂന്ന് പറഞ്ഞത് ശരിയാ ഞാന്‍ സങ്കല്പത്തിലല്ലേ ടിക്കറ്റെടുത്തത്.
ശിവ...യെസ് കുറേയേറെ.
ശെഫി...ഒര് പാട്, ഒര് പാട് നന്ദി.
സ്നേഹിതന്...അനുഭവമല്ല. എന്നാല്‍ പുഷ്പുള്‍ എന്ന ഒരു കഥാപത്രം ഞങ്ങളുടെ കമ്പനിയില്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്.
അഭിപ്രായങ്ങള്‍ അറിയിച്ച് എന്നെ പ്രോത്സാഹിപ്പിച്ച
എല്ലാവറ്ക്കും നന്ദി. (തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍
കൂടി ശ്രമിക്കണേ എന്ന് ഓറ്മപ്പെടുത്തുന്നു).OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-58923599676821070432008-06-22T11:26:00.000+03:002008-06-22T11:26:00.000+03:00"കാദറ്ക്ക അന്നാദ്യമായികരഞ്ഞു. പിന്നീടയാള്‍ അറബിയ ഉ..."കാദറ്ക്ക അന്നാദ്യമായികരഞ്ഞു. പിന്നീടയാള്‍ അറബിയ ഉന്തിയില്ല, വലിച്ചതുമില്ല, കരഞ്ഞിട്ടുമുണ്ടാവില്ല!...."

അനുഭവമാനോന്നറിയില്ല...
ചെറിയൊരു കഥയിലൂടെ വലിയ കാര്യം പറഞ്ഞു...
ആശംസകള്‍...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-16565256563103326682008-06-22T09:06:00.000+03:002008-06-22T09:06:00.000+03:00തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു.തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു.ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-20228723024430969902008-06-22T08:27:00.000+03:002008-06-22T08:27:00.000+03:00കാദറ്ക്കയെപ്പോലെ എത്ര പേര് നമുക്ക് ചുറ്റും ഇങ്ങനെ...കാദറ്ക്കയെപ്പോലെ എത്ര പേര് നമുക്ക് ചുറ്റും ഇങ്ങനെ....

ഈ കഥ വളരെ ഹൃദയസ്പര്‍ശിയായി...

സസ്ണെഹം,
ശിവsiva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-6174222517509153412008-06-22T08:18:00.000+03:002008-06-22T08:18:00.000+03:00Oab..വരികളിലെ യാഥാര്‍ത്ഥ്യം ഒരു നൊമ്പരമാകുന്നു. ഇവ...Oab..

വരികളിലെ യാഥാര്‍ത്ഥ്യം ഒരു നൊമ്പരമാകുന്നു. ഇവിടെ പ്രവാസലോകത്ത് 5 പേരില്‍ രണ്ടുപേര്‍ കാദറിക്കാമാരുണ്ട്...ഉരുകിയൊലിച്ചില്ലാതാകുമ്പോഴും കണ്ണുകള്‍ നിറയെ സ്വപ്നങ്ങളുമായി പണിയെടുക്കുന്ന കാദറിക്കാമാര്.

ഓ.ടോ.. ആ ടിക്കറ്റ് വലിച്ചെറിഞ്ഞു അല്ലെ..തത്വത്തില്‍ റെയില്വ്വെയെ പറ്റിച്ചൂന്ന് പറയാം..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-7996646093745405002008-06-22T08:05:00.000+03:002008-06-22T08:05:00.000+03:00കഥ കൊള്ളാമല്ലോ...ഈ വേഡ് വെരി മാറ്റാരുന്നില്ലേകഥ കൊള്ളാമല്ലോ...ഈ വേഡ് വെരി മാറ്റാരുന്നില്ലേജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-26954066656431420122008-06-21T19:43:00.000+03:002008-06-21T19:43:00.000+03:00കഥയായാലും അനുഭവം ആയാലും ഹൃദയത്തില്‍ തട്ടുന്നതായി, ...കഥയായാലും അനുഭവം ആയാലും ഹൃദയത്തില്‍ തട്ടുന്നതായി, കാദറുക്കായുടെ നൊമ്പരം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-50602674488356054572008-06-21T18:31:00.000+03:002008-06-21T18:31:00.000+03:00ഹൃദയസ്പര്‍ശിയായ വിവരണം[sory this line omitted]ഹൃദയസ്പര്‍ശിയായ
വിവരണം
[sory this line omitted]ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.com