tag:blogger.com,1999:blog-2394519244624523011.post8559640775877636030..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍OAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger23125tag:blogger.com,1999:blog-2394519244624523011.post-51618989646369080872010-05-19T17:13:23.256+03:002010-05-19T17:13:23.256+03:00സീക്കോ തന്നെയാണു ബുദ്ധിമാൻ.., റിയാലും കണ്ട് കണ്ണും...സീക്കോ തന്നെയാണു ബുദ്ധിമാൻ.., റിയാലും കണ്ട് കണ്ണും മഞ്ഞളീച്ച് കെട്ട്യോളേം കൂട്ട്യോളേം വിട്ട് ഈ മരുഭൂമിയിൽ കഴിയുന്നവർ തന്നെ മണ്ടന്മാർ..അല്ലെങ്കിലും ഒരു പാട് കാശ് ഉണ്ടായിട്ടെന്തിനാ...ഇന്നേ വരെ ആറടി മണ്ണിലേക്ക് പോകുന്ന സമയത്ത് ഈ സ്വത്തുക്കളൊന്നും ആരും കൊണ്ട് പോയതായി അറിവില്ല.,
നല്ല അവതരണം..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-67061455832407131752010-05-11T08:55:04.475+03:002010-05-11T08:55:04.475+03:00O.T
നാട്ടിൽ പോയോ ?O.T

നാട്ടിൽ പോയോ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-53301743235119666262010-04-08T23:38:00.525+03:002010-04-08T23:38:00.525+03:00കൊട്ടോട്ടിക്കാരന്- ഇല്ല പാരയാവില്ല.
ഒരു പ്രവാസിക്...കൊട്ടോട്ടിക്കാരന്- ഇല്ല പാരയാവില്ല.
ഒരു പ്രവാസിക്കും കഴിയുമെന്ന് തോന്നുന്നില്ല.

തെച്ചിക്കോടന് - രണ്ട് ഭാര്യമാരെ കുറിച്ച് അറിയാം. അത് പറഞ്ഞ് ചിരിക്കാനെ കഴിയൂ. എഴുതാന്‍ കഴിയില്ല.
സ്തലം ഒരാറ് മാസത്തേക്ക് വാടകക്ക് അടുത്ത് തന്നെ എടുക്കും.

Sulthan | സുൽത്താൻ - അതിനെന്താ. ഒന്ന് കേറിയിട്ട് പോകാനായി തുറന്നിട്ടിരിക്കയല്ലെ ഇതിന്റെ വാതില്‍.
ഇതാ അടുത്ത് തന്നെ...അടുത്ത് തന്നെ..പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

തോട് കടക്കാന്‍ (പുഴയല്ല) അരിച്ചാല്‍ സമ്മതിക്കുന്നില്ല സുല്‍ത്താന്‍. നന്ദിയോടെ..

ബിലാത്തിപട്ടണം / Bilatthipattan-
അമ്മാനമാടി എന്നൊക്കെ പറഞ്ഞ് എന്നെ കുളിരണിയിക്കല്ലെ മുരളി.
നിങ്ങളൂടെയൊക്കെ വാലിന്മേല് കെട്ടാനുണ്ടൊ ഇത്?
അല്ല നുണച്ചി മൂല അവിടെയുണ്ടൊ? ഉണ്ടാവില്ല എന്നാണെന്റെ വിശ്വാസം.

സമയക്കുറവിനാല്‍ എല്ലാ ഇടത്തും എപ്പോഴുമെത്താന്‍ കഴിയാത്തതിനാല്‍ ഈയുള്ളവനോട് ക്ഷമിക്കുക.

എല്ലാവര്ക്കും നന്ദി. ഇനി അടുത്ത പോസ്റ്റിലേക്ക്....OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-82033089094601521672010-04-01T07:49:03.415+03:002010-04-01T07:49:03.415+03:00മുരളി I Murali Nair-അയാളുടെ സംഭവങ്ങള്‍ ഇപ്പോഴും ഞങ...മുരളി I Murali Nair-അയാളുടെ സംഭവങ്ങള്‍ ഇപ്പോഴും ഞങ്ങള്‍ പറഞ്ഞ് ചിരിക്കാറുണ്ട്.

വരയാണൊ ഉദ്ദേശിച്ചത്? ആണെങ്കിലും അല്ലെങ്കിലും നന്ദി. :)

ജിപ്പൂസ് - ദാ അടുത്ത് തന്നെ. ജിപ്പൂസ് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. :)

വീ കെ - കഷ്ടപ്പെട്ടുല്ലെ.ക്ഷമിക്കുക. ഇനി പറഞ്ഞിട്ടെന്ത് അല്ലെ.

ഹംസ - അതൊന്നല്ല, അല്ല എന്ത് നേടി എന്ന് നേരിട്ട് ചോദിക്കാനായിരിക്കണം. അല്ല,അതും കൂടെ ബാക്കിണ്ടേയ്..

Typist | എഴുത്തുകാരി- പറയാന്‍ ഒരു കാരണം അല്ലെ. ഈ വെളഞ്ഞിക്കെണിയില് നിന്നും രക്ഷ നേടുന്ന ഒരു ദിവസം വരും,,,OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-58809260387874273092010-03-31T17:57:16.301+03:002010-03-31T17:57:16.301+03:00നിരവധി വാക്കുകൾ ഒന്നിച്ചെടുത്ത്,വാചകങ്ങൾ കൊണ്ട് അമ...നിരവധി വാക്കുകൾ ഒന്നിച്ചെടുത്ത്,വാചകങ്ങൾ കൊണ്ട് അമ്മാനമാടി ഈ സീക്കോകഥയിലൂടെ ഒരു പ്രവാസിയുടെ വിരഹവും,രോഗപീഡകളും,വ്യഥകളുമെല്ലാം വളരെ നൈർമ്മ്യല്ല്ല്യത്തോടെ നർമ്മം കലർത്തി "റുക്കുനുല്‍ നമീമയിലെ വിശേഷങ്ങളിലൂടെ" വിശദീകരിച്ചിട്ടുണ്ടല്ലോ ബഷീർ ഭായി.
നന്നായിട്ടുണ്ട് കേട്ടൊ..
പിന്നെ ആ നുണച്ചിമൂല എല്ലാവിടത്തും കാണാവുന്ന സ്ഥലം തന്നേ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-40538289904516238752010-03-31T09:36:40.797+03:002010-03-31T09:36:40.797+03:00ഒഎബി,
ഇവിടെയെത്തുവാൻ വൈകിയല്ലോ.
സീക്കോ, പല മെസ്സ...ഒഎബി,

ഇവിടെയെത്തുവാൻ വൈകിയല്ലോ.

സീക്കോ, പല മെസ്സ് റൂമുകളിലും, ലേബർ ക്യമ്പുകളിലും ഇന്നും ജീവിക്കുന്നു.

ഇത്താത്ത പറഞ്ഞത് കര്യത്തിലെടുക്കേണ്ട പക്ഷെ, നാട്ടിലെ കട്ടിൽ ചിതലരിക്കുന്നതിന്‍ മുൻപെങ്കിലും,

അടുത്ത പ്രവശ്യം ഞാൻ നിർത്തിപോവും എന്ന് ഓരോ പ്രവാസിയും, ഒരായിരം തവണ പറയും, കഴിയില്ല.

നർമ്മത്തിൽ പൊതിഞ്ഞ, നീറുന്ന സത്യങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നു.

ഇടക്കെപ്പോഴോ ഭാര്യ ഓർമ്മപ്പെടുത്തി, മോൾക്ക് വയസ്സ് 4 ആയെന്ന്. വരണ്ടുണങ്ങിയ കൊയ്തുപാടത്ത്, ഞാറ്റുവേലക്കായവൾ കാത്തിരിക്കുന്നു.

പൊട്ടിചിരിയോടോപ്പം, കണ്ണുങ്ങൾ ഈറനാവുന്നു ഭായി.

ആശംസകൾ.

Sulthan | സുൽത്താൻ Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-52962100861484422522010-03-28T12:18:42.249+03:002010-03-28T12:18:42.249+03:00സീക്കൊയുടെ രണ്ടു ഭാര്യമാരെ കുറിച്ച് അറിഞ്ഞിരുന്നെങ...സീക്കൊയുടെ രണ്ടു ഭാര്യമാരെ കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അവരങ്ങിനെ പറയില്ലായിന്നു, അയാളെപ്പോലെ ആകണമെന്ന് !
സീക്കോയെ പോലെ ആയില്ലെന്കിലും നാട്ടിലെ ഒഴിഞ്ഞ സ്ഥലം സ്വന്തമാക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-26586012875809512872010-03-28T05:11:13.358+03:002010-03-28T05:11:13.358+03:00സീക്കോ ഒരു പാരയാവുമോ...?
പ്രവാസജീവിതം എത്രകാലം വേണ...സീക്കോ ഒരു പാരയാവുമോ...?
പ്രവാസജീവിതം എത്രകാലം വേണമെന്നു മാത്രം ഒരു പ്രവാസിയ്ക്ക് തീരുമാനിയ്ക്കാനാവുന്നില്ല...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-50936511956875866732010-03-26T14:26:47.192+03:002010-03-26T14:26:47.192+03:00എത്രയും വേഗം നാട്ടിലെത്തണം, അതാ ഭാര്യക്കു വേണ്ടതു്...എത്രയും വേഗം നാട്ടിലെത്തണം, അതാ ഭാര്യക്കു വേണ്ടതു്. അതിനു വെറുതെ സീക്കോയെ പോലെ എന്നു പറയുന്നു എന്നു മാത്രം.1Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-962325871722280052010-03-21T17:59:23.868+03:002010-03-21T17:59:23.868+03:00എവിടെയോ പോയൊളിച്ച ഉറക്കത്തെ കാത്ത് കിടക്കുമ്പോള്‍ ...എവിടെയോ പോയൊളിച്ച ഉറക്കത്തെ കാത്ത് കിടക്കുമ്പോള്‍ പെയ്യാന്‍ കഴിയാത്ത മേഘങ്ങളായി മൂടപ്പെട്ടു കിടക്കുന്ന രതിയുടെ സങ്കല്പവര്ഷത്തിന് വിഗ്നം സംഭവിച്ചതിന്റെ കലി/ പ്രാക്ക് പേടിച്ച് മൂട്ട കടിച്ചിടത്തൊന്ന് ചൊറിയാന്‍ പോലുമാവാതെ,,,,,,,,,

അതെ അത് മനസ്സിലാക്കിയാണ് അവര്‍ സീക്കോയെ പോലെ ആവാന്‍ പറയുന്നത്.

എന്നാല്‍ പിന്നെ സീക്കോ ആവുന്നതല്ലെ നല്ലത് ?ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-76071947392187530412010-03-18T23:31:08.533+03:002010-03-18T23:31:08.533+03:00ഓരൊ വാചകത്തിന്റെ നീളം കാരണം എന്റെ ശ്വാസം മുട്ടിപ്പ...ഓരൊ വാചകത്തിന്റെ നീളം കാരണം എന്റെ ശ്വാസം മുട്ടിപ്പോയി...!!
ഒന്നു ശ്വാസം വിട്ടിട്ടു ബാക്കി എഴുതാം...!!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-64412668689055026822010-03-16T16:36:46.337+03:002010-03-16T16:36:46.337+03:00നാട്ടിലെ പതിനാലടി റൂമിലെ സപ്രമഞ്ച കട്ടിലിന്റെ മുക്...നാട്ടിലെ പതിനാലടി റൂമിലെ സപ്രമഞ്ച കട്ടിലിന്റെ മുക്കാല്‍ ഭാഗവും ഒഴിഞ്ഞ് കിടക്കുമ്പോള്‍ അവ്ടെ മൂട്ടേടെ കടീം കൊണ്ട് കെടക്കണ ഇങ്ങളെ പറഞ്ഞാ മതീലോ.ഓളെക്കൊണ്ട് അധികം പറയിക്കാണ്ട് ബേം കൂടണയാന്‍ നോക്ക് ന്റെ ഒഎബിക്കാ...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-73828653527564374642010-03-16T09:18:26.705+03:002010-03-16T09:18:26.705+03:00ഈ സീക്കോ ഒരു സംഭവം തന്നെ..
പിന്നെ നുണച്ചി മൂല കലക്...ഈ സീക്കോ ഒരു സംഭവം തന്നെ..
പിന്നെ നുണച്ചി മൂല കലക്കീട്ടോ..
:)മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-69207662024878877462010-03-15T21:31:33.991+03:002010-03-15T21:31:33.991+03:00ശ്രീ- കരക്റ്റ്. അത് തന്നെയാ കാര്യം.
ഭായി- ഹ ഹ ഹാ...ശ്രീ- കരക്റ്റ്. അത് തന്നെയാ കാര്യം.

ഭായി- ഹ ഹ ഹാ ചിരിക്കുക മാത്രമല്ല. ഇതില്‍ പറഞ്ഞതൊക്കെയും സത്യമായും സംഭവിച്ചതാ. ദൈവം കാത്തത് തന്നെ. സ്തുതിക്കാതെ വയ്യ.

കൂതറHashim- എന്തോന്നാ ഈ ചെക്കന് പറയുന്നെ ന്റെ റബ്ബേ.ഞമ്മളെ കൊട്ടക്കയിലിനെയോ? ന്നാ ശരിയായി :)

വശംവദൻ - പറയാത്തതേറെയുണ്ടെന്റെ ചങ്ങാതീ :)

ബഷീര്‍ പി.ബി.വെള്ളറക്കാട് - സീക്കോക്ക് ഭാര്യ ഒന്നല്ല രണ്ടാ.ശരിയാ,,, അവരങ്ങനെ പറയാന്‍ സാധ്യത കാണുന്നു :)

ബഷീര്‍ പി.ബി.വെള്ളറക്കാട് - അള്ളോ..അത് പിന്നെ പറയാനുണ്ടൊ. ബല്ലാത്ത പഹയന് :)

krishnakumar513 - അത് പിന്നെ പറയാനുണ്ടൊ ന്റെ കൃഷ്ണാ...

പട്ടേപ്പാടം റാംജി- അതെ അയാള്‍ റൂമിന്റെ ചുമരായ ജിപ്സം ബോര്‍ഡ് വരെ ചവിട്ടി പോളിച്ച (അതും സ്വപ്നം കണ്ട്)ഒരു കേമന്‍ തന്നെയായിരുന്നു.

എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഒഎബി നന്ദി പറയുന്നു..ഇനിയും വരാം.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-28084494090286117972010-03-15T19:58:43.275+03:002010-03-15T19:58:43.275+03:00ഈ സീക്കോ ഇത്രേം ബാല്യ കേമാനായിരുന്നോ...?ഈ സീക്കോ ഇത്രേം ബാല്യ കേമാനായിരുന്നോ...?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-53008395370539763692010-03-15T16:42:51.608+03:002010-03-15T16:42:51.608+03:00ഈ സീക്കോ ആളു കൊള്ളാമല്ലോ!ഈ സീക്കോ ആളു കൊള്ളാമല്ലോ!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-26419725559873894492010-03-15T12:31:42.680+03:002010-03-15T12:31:42.680+03:00@ ഭായി,
ചിരിപ്പിച്ചു. ചിന്തിപ്പിച്ചു. :)@ ഭായി,

ചിരിപ്പിച്ചു. ചിന്തിപ്പിച്ചു. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-15351718799495776282010-03-15T12:30:20.976+03:002010-03-15T12:30:20.976+03:00സീക്കോ വിശേഷങ്ങൾ വായിച്ചു.
സീക്കോക്ക് ഒരു ഭാര്യയു...സീക്കോ വിശേഷങ്ങൾ വായിച്ചു.

സീക്കോക്ക് ഒരു ഭാര്യയുണ്ടെങ്കിൽ ,പറയുന്നുണ്ടായിരിക്കും. നിങ്ങളാ ബഷീറിനെ കണ്ട് പഠിക്ക് മനുഷ്യാ.. എന്ന് !

നാട്ടിൽ ഒഴിഞ്ഞ് കിടക്കുന്ന (ബെഡ്റൂമിലെ )സ്ഥലം സ്വന്തമാക്കാൻ സാധിയ്ക്കട്ടെ.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-56200417332169678792010-03-15T10:30:38.396+03:002010-03-15T10:30:38.396+03:00സീക്കോടെ കലാപരിപാടികൾ കൊള്ളാം.
:)സീക്കോടെ കലാപരിപാടികൾ കൊള്ളാം.
:)വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-58773173888033312032010-03-15T08:13:40.385+03:002010-03-15T08:13:40.385+03:00ന്നാ അവളെ പിടിച്ച് സീക്കോക്ക് കെട്ടിച്ച് കൊടുക്ക്....ന്നാ അവളെ പിടിച്ച് സീക്കോക്ക് കെട്ടിച്ച് കൊടുക്ക്..
എന്തു പറഞ്ഞാലും അവള്‍ക്കൊരു സീക്കോ..ഹല്ല പിന്നെകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-75662821300542745962010-03-15T07:28:43.241+03:002010-03-15T07:28:43.241+03:00സീക്കോക്ക് ഇറച്ചിക്കടയില്‍ ജോലി കിട്ടിയെന്ന് സ്വപ്...സീക്കോക്ക് ഇറച്ചിക്കടയില്‍ ജോലി കിട്ടിയെന്ന് സ്വപ്നം കാണാതിരുന്നതിന്, നിങളുടെയൊക്കെ ജീവിതാവസാനം വരെ നിങള്‍ ആരും സീക്കോയെ മറക്കരുത്!
സീക്കോയുടെ മോണിറ്ററില്‍ അങിനെ ഒരു സീന്‍ ഇട്ടുകൊടുക്കാത്ത ദൈവത്തിനേയും എപ്പോഴും സ്തുതിക്കുക!

നന്നായി പറഞു.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-83715330799925478442010-03-15T07:15:52.336+03:002010-03-15T07:15:52.336+03:00ഒരു പക്ഷേ സീക്കോയെപ്പോലെ എന്നത് കൊണ്ട് അവരുദ്ദേശ്ശ...ഒരു പക്ഷേ സീക്കോയെപ്പോലെ എന്നത് കൊണ്ട് അവരുദ്ദേശ്ശിച്ചിരിയ്ക്കുക എത്രയും വേഗം പ്രവാസം മതിയാക്കി നാട് പറ്റാന്‍ നോക്കൂ എന്ന അര്‍ത്ഥത്തില്‍ മാത്രമായിരിയ്ക്കണം... (മറ്റൂ കാര്യങ്ങളൊക്കെ അവരെങ്ങനെ അറിയാനാണ്)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-46876066034933773412010-03-15T06:53:31.329+03:002010-03-15T06:53:31.329+03:00റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്ത...റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്ത അത്രയും ഉള്ളത് കൊണ്ട്, ഇന്ന് നമുക്ക് അതില്‍ ഏറെ ശല്യക്കാരനായ സീക്കോയുടെ കഥ തന്നെ പറയാം.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.com