tag:blogger.com,1999:blog-2394519244624523011.post3120569180441347792..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: ആരോഗ്യത്തിന്റെ രഹസ്യംOAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger10125tag:blogger.com,1999:blog-2394519244624523011.post-67162435032322076752008-06-06T06:49:00.000+03:002008-06-06T06:49:00.000+03:00എല്ലാവരും ഇഷ്ടപ്പെടുന്ന പ്രായം തന്നെ. പ്രിയപ്പെട...എല്ലാവരും ഇഷ്ടപ്പെടുന്ന പ്രായം തന്നെ. പ്രിയപ്പെട്ടവരെ.....പുനറ്ജ്ജനനി, നിഗൂഡഭൂമി, അരീക്കോടന്‍, മൊല്ലാക്ക, ഷിഹാബ്, സ്നേഹിതന്, രസികാ, നന്ദി, ഒരായിരം നന്ദി.
പിന്നെ, സ്നേഹിതാ ഉമ്മാനെ എടങ്ങേറക്കല് രണ്ട് മൂന്ന് കൊല്ലം മുന്‍പ് നിറ്ത്തി. നാട്ടില്‍ ഉണ്ടായിരുന്നപ്പൊ എല്ലാ വെള്ളിയാഴ്ചയും പള്ളിത്തൊടൂന്ന് ഉമ്മാനോട് എന്തെങ്കിലും പറയും. ഉമ്മ ഒന്നും മിണ്ടൂല. ഇവിടന്ന് ഇടക്ക് സ്വപ്നത്തില്‍ പലതും ചോദിക്കയും പറ്യുകയും ചെയ്യും.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-39020378676766785312008-06-04T15:15:00.000+03:002008-06-04T15:15:00.000+03:00മോനേ നരീ ( പുലി എന്ന വാക്ക് ബീരന്കുട്ടിക്കു സ്വന്ത...മോനേ നരീ ( പുലി എന്ന വാക്ക് ബീരന്കുട്ടിക്കു സ്വന്തം ആയതു കൊണ്ട് അന്നെ ഞ്മ്മള് നരീ എന്ന് ബിളിക്കും ) ഏതായാലും രണ്ടു ആടും ഒരു മുട്ടയും എന്ന് പരഞ്ഞിരുന്നെങ്കില്‍
ഇന്ത്യക്കാര്‍ തിന്നു മുടിച്ചു പണ്ടാരടക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞതു രസികന്‍ ശരി വെക്കുമായിരുന്നു ഏതായാലും അത് സംഭവിച്ചില്ലരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-63868279589988700812008-06-03T15:09:00.000+03:002008-06-03T15:09:00.000+03:00അവതരണം നന്നായിരുന്നു, ശരിക്കും ആ സൊറ സെറ്റില്‍ ഇരി...അവതരണം നന്നായിരുന്നു, ശരിക്കും ആ സൊറ സെറ്റില്‍ ഇരിക്കുന്ന പോലെ തോന്നി...
ഞ്ഞി ങ്ങക്കെന്തേലും സംശയണ്ടെങ്കില് ന്നോട് ചോയിചോളി, എന്തിനാ വെറുതെ വയസ്സം കാലത്ത് മ്മാനെ എടങ്ങേരാകനത്... എന്തിനും പോന്ന ങ്ങളെ സ്നേഹിതന് ബടണ്ട്..ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-2342978499411065162008-06-02T13:55:00.000+03:002008-06-02T13:55:00.000+03:00man nemitoonam webloge shoma ro bekhoonam!!!! be f...man nemitoonam webloge shoma ro bekhoonam!!!! be fonte hendi ast...Arezou Dilmaghanihttps://www.blogger.com/profile/05812100016954967111noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-81288545055528364222008-06-01T15:18:00.000+03:002008-06-01T15:18:00.000+03:00ഓര്‍മകളിലേക്കു ബാല്യം ഓടിവരും പോലെ വായിക്കുമ്പോള്‍...ഓര്‍മകളിലേക്കു ബാല്യം ഓടിവരും പോലെ വായിക്കുമ്പോള്‍ അനുഭവിച്ചിരുന്നു. ഭാഷാ ശൈലിയേക്കാള്‍ അതാണു ഉയര്‍ന്നു നില്ക്കുന്നതെന്നു തോന്നി. നന്നായിരിക്കുന്നു.Shooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-63057262051131486402008-06-01T13:26:00.000+03:002008-06-01T13:26:00.000+03:00പറയപ്പെട്ടതു ആടിയാല്‍ ആരോഗ്യം കൂടുമെങ്കില്‍ ഞമ്മളവ...പറയപ്പെട്ടതു ആടിയാല്‍ ആരോഗ്യം കൂടുമെങ്കില്‍
ഞമ്മളവിടെള്ള ഗോവാലനാവും ലോകത്തില്‍ ഏറ്റം ബല്യെ ആരോഗ്യവാന്‍.......

പുളൂസടിക്കാതെ പോയാ മൂപ്പരെ.....
.... മൊല്ലാക്കമൊല്ലാക്കhttps://www.blogger.com/profile/14077711324677964480noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-53514536294427639062008-05-31T22:04:00.000+03:002008-05-31T22:04:00.000+03:00ആ പ്രയോഗം ഞാന്‍ ഇപ്പോള്‍ നമുക്ക് പറ്റുന്ന കമ്പനിയി...ആ പ്രയോഗം ഞാന്‍ ഇപ്പോള്‍ നമുക്ക് പറ്റുന്ന കമ്പനിയില്‍ ചില സമയം ഉപയോഗിക്കാറുണ്ട്. എന്താ എന്നറിയില്ല.ഒന്നു രണ്ടാവറ്ത്തി പറ്ഞ്ഞാലെ ആളുകള്‍ക്ക് മനസ്സിലാവാറുള്ളു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-48256955471185317672008-05-31T19:51:00.000+03:002008-05-31T19:51:00.000+03:00കലക്കി ആ പ്രയോഗം...കലക്കി ആ പ്രയോഗം...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-82769934677188387032008-05-31T18:02:00.000+03:002008-05-31T18:02:00.000+03:00diferent language...diferent w++++++++++orld...re...diferent language...diferent w++++++++++orld...realy interestingഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-2673825791666297462008-05-30T21:20:00.000+03:002008-05-30T21:20:00.000+03:00എന്നിട്ടു തംശയം ഇപ്പോ മാറീനാ?ആ പ്രായമല്ലേ നല്ല പ്ര...എന്നിട്ടു തംശയം ഇപ്പോ മാറീനാ?
ആ പ്രായമല്ലേ നല്ല പ്രായം. ഒന്നുമറിയാത്ത പ്രായം. എല്ലാമറിഞ്ഞുതുടങ്ങുമ്പോള്, അറിവില്ലാതിരുന്നാല്‍ മതിയായിരുന്നു എന്നു തോന്നാറുണ്ട്..പുനര്‍ജ്ജനിhttps://www.blogger.com/profile/06851883916984565540noreply@blogger.com