tag:blogger.com,1999:blog-2394519244624523011.post5900090234624540748..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: കായി മൊബൈല്‍ നക്കിOAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger20125tag:blogger.com,1999:blog-2394519244624523011.post-86212056371706675772010-03-15T12:23:02.272+03:002010-03-15T12:23:02.272+03:00ജീവിതം മൊബൈല്‍ നക്കാതിരുന്നത് ഭാഗ്യമായി :-)ജീവിതം മൊബൈല്‍ നക്കാതിരുന്നത് ഭാഗ്യമായി :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-15909344666382937032010-01-23T21:43:35.790+03:002010-01-23T21:43:35.790+03:00അല്ലങ്കിലും മൊബൈലാണ് "കായി വല്ലാതെ നക്ക്ണത് ...അല്ലങ്കിലും മൊബൈലാണ് "കായി വല്ലാതെ നക്ക്ണത് "ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-60102675433078938862009-07-02T20:46:54.550+03:002009-07-02T20:46:54.550+03:00ശരി ..അപ്പൊ ഇനി ഒന്ന് കരുതി നടക്കുക.. സൂക്ഷിച്ചാല...ശരി ..അപ്പൊ ഇനി ഒന്ന് കരുതി നടക്കുക.. സൂക്ഷിച്ചാല്‍.... :)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-83116831584214406992009-07-02T06:52:09.653+03:002009-07-02T06:52:09.653+03:00ഗോപക്- അതെ. കുറച്ച് പണിത്തിരക്കിലായിരുന്നു.കഥ സ്വന...ഗോപക്- അതെ. കുറച്ച് പണിത്തിരക്കിലായിരുന്നു.കഥ സ്വന്തം തന്നെ.

അനിൽ@- എങ്ങനെ സോൾവ് ചെയ്തതെന്ന് ചോദിച്ചാൽ; അവളുടെ പൊന്നാങ്ങളയും എന്റെ നേരാങ്ങളയും എന്നോടൊപ്പം വർക്ക് ചെയ്യുന്നു.

കുമാരൻ- അനിലിനോട് പറഞ്ഞല്ലൊ. അപ്പൊ പിന്നെ പ്രശ്നം അവർ കൈകാര്യം ചെയ്തു.

കൊട്ടോട്ടിക്കാരാ- നന്ദി

അരീക്കോടൻ- താങ്ക്സ്

ബിലാത്തിപ്പട്ടണം- ഞമ്മക്കങ്ങനെ ഒരു പേടി ഇല്ല..
കൊരക്കും പട്ടി കുരക്കുന്ന സമയം കടിക്കൂലാന്ന് അരോ എഴുതിയത് വായിച്ചിരുന്നു.
കായി ഇന്ന് പോകും നാളെയും പോകും!

ശിവ- അൽപനേരം ഒരു ചെറിയ ബ്രേക്ക്.

നന്ദി കൂട്ടരെ നന്ദി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-39660757826144316552009-06-30T15:07:16.973+03:002009-06-30T15:07:16.973+03:00അപ്പോള്‍ കുഴപ്പമായി അല്ലേ...ഇനി എന്താ ചെയ്യുക?അപ്പോള്‍ കുഴപ്പമായി അല്ലേ...ഇനി എന്താ ചെയ്യുക?siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-8607573376522752302009-06-30T13:10:04.903+03:002009-06-30T13:10:04.903+03:00മാനെ...യ്യീ ..പേടിക്കണ്ടാാ..
കൊരയ്ക്കും..പട്ടി കട...മാനെ...യ്യീ ..പേടിക്കണ്ടാാ..
കൊരയ്ക്കും..പട്ടി കടിക്കില്ലാ...(ന്റെനുഭവം കൊണ്ട് പറയ്വ്വ)
പിന്നെ കായ് ;അത് പോയതുതന്നേ

പോസ്റ്റുഗ്രന്റ്ട്ടാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-61502697544318275552009-06-29T21:05:23.884+03:002009-06-29T21:05:23.884+03:00കസറികസറിAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-41593513615453582002009-06-28T20:03:29.590+03:002009-06-28T20:03:29.590+03:00അനുഭവകഥ നന്നായീട്ടോ...അനുഭവകഥ നന്നായീട്ടോ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-68130280547756079192009-06-28T10:03:02.535+03:002009-06-28T10:03:02.535+03:00ഹ ഹ ഹ...
കലക്കി. എങ്ങനെ സമാധാനിപ്പിച്ചു...?ഹ ഹ ഹ...
കലക്കി. എങ്ങനെ സമാധാനിപ്പിച്ചു...?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-70741319946352003832009-06-28T09:41:32.220+03:002009-06-28T09:41:32.220+03:00നല്ല (അനുഭവ)കഥ.

എങ്ങിനെ സോള്‍വ് ചെയ്തു?നല്ല (അനുഭവ)കഥ.

എങ്ങിനെ സോള്‍വ് ചെയ്തു?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-55702059253705951902009-06-28T09:27:22.439+03:002009-06-28T09:27:22.439+03:00ങാ..തിരിച്ചു വന്നു അല്ലെ?
എവിടെയായിരുന്നു?
കഥ സ്വന...ങാ..തിരിച്ചു വന്നു അല്ലെ?
എവിടെയായിരുന്നു?
കഥ സ്വന്തമാണല്ലെ..ഭയങ്കരാ...ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-3603531913072861432009-06-27T23:03:41.399+03:002009-06-27T23:03:41.399+03:00Ezhuthukari- എനിക്ക് മുമ്പേ തേങ്ങയുമായെത്തിയതിന് അ...Ezhuthukari- എനിക്ക് മുമ്പേ തേങ്ങയുമായെത്തിയതിന് അഭിവാദ്യങ്ങൾ :)

OAB-ങേ.. അത് ഞാൻ തന്നെയാണ് അല്ലെ..

വശംവദൻ- ഡാങ്ക്യു

കാന്താരിക്കുട്ടി- സൂക്കേട്....ok എന്നാലും എന്റെ 900 റുപീസ്???

ramanika-ഇല്ലേയില്ല..thanks

സന്തോഷ്-- അങ്ങനെ പറയല്ലെ എന്തെ പൊന്നൊ. ഞമ്മളൊരു പാവം പ്രവാസിയാണേ..:)

ശ്രീ- പെട്ടൂന്നൊ; അതേ ഒരൊന്നൊര പെടല്.

ഫസൽ- കസറി, ആശംസകൾ....
നിനക്കൊക്കെ അങ്ങനെ പറയാം. കായി എന്റെതല്ലെ പോയത്..ഹി ഹീ..

വായിച്ചവർക്കും അഭിപ്രായിച്ചവർക്കും നന്ദി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-61099076858322952362009-06-27T15:41:25.241+03:002009-06-27T15:41:25.241+03:00ഉം,, കസറി
ആശംസകള്‍,ഉം,, കസറി
ആശംസകള്‍,ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-91684246060580507462009-06-27T06:09:07.787+03:002009-06-27T06:09:07.787+03:00അപ്പോ പെട്ടു അല്ലേ മാഷേ?
;)അപ്പോ പെട്ടു അല്ലേ മാഷേ?

;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-42853555305804787462009-06-26T18:20:21.715+03:002009-06-26T18:20:21.715+03:00അയ്യോ പടച്ചോനേ ഇയ്യാളെക്കൊണ്ടു തോറ്റു .....അയ്യോ പടച്ചോനേ ഇയ്യാളെക്കൊണ്ടു തോറ്റു .....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-91003197072879490192009-06-26T17:27:49.297+03:002009-06-26T17:27:49.297+03:00വരാനുള്ളത് വഴിയില്‍ തങ്ങുമോ?
post ishttapettu!വരാനുള്ളത് വഴിയില്‍ തങ്ങുമോ?
post ishttapettu!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-63176395783152946552009-06-26T15:20:49.064+03:002009-06-26T15:20:49.064+03:00അറിയാതെ മൊബൈൽ ഓണാവുന്ന സൂക്കേട് എനിക്കും പലപ്പോഴും...അറിയാതെ മൊബൈൽ ഓണാവുന്ന സൂക്കേട് എനിക്കും പലപ്പോഴും ഉണ്ടായിട്ടുണ്ട്.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-5801508702867980132009-06-26T12:26:00.369+03:002009-06-26T12:26:00.369+03:00:):)വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-84958686899798003412009-06-26T11:42:41.605+03:002009-06-26T11:42:41.605+03:00ആവശ്യം, അത്യാവശ്യം, അനാവശ്യം. ഇതിൽ അത്യാവശ്യത്തിന്...ആവശ്യം, അത്യാവശ്യം, അനാവശ്യം. ഇതിൽ അത്യാവശ്യത്തിന് മാത്രം മൊബൈൽ എന്ന ചരക്കിനെ പിശുക്കി ഉപയോഗിക്കുന്ന എനിക്ക് ഇതും വരും ഇതിലപ്പുറവും വരുമായിരിക്കും.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-59132322402560560932009-06-26T11:38:05.679+03:002009-06-26T11:38:05.679+03:00ആദ്യം തേങ്ങ.
ഇത് ചിലപ്പോ ഒരു പ്രശ്നാവും!ആദ്യം തേങ്ങ.
ഇത് ചിലപ്പോ ഒരു പ്രശ്നാവും!Ezhuthukarihttps://www.blogger.com/profile/15872182608622749073noreply@blogger.com