tag:blogger.com,1999:blog-2394519244624523011.post6286497881975071749..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: വേരും തണലുംOAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger14125tag:blogger.com,1999:blog-2394519244624523011.post-82408514857999000222008-08-21T20:40:00.000+03:002008-08-21T20:40:00.000+03:00‘എന്‍ തടിയില്‍ നിന്നുമൊലിക്കുംചുടു നിണംചില്ലു, ചിര...‘എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.‘

നമ്മള് പ്രവാസികള്‍ എന്നും നമുക്ക് വിഷയങ്ങളാകുന്നു. അതെ മാഷേ, ഒരിക്കല്‍ നമ്മളും വെട്ടിമാറ്റ്പ്പെടും.

നല്ല കവിത.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-13258751660782055292008-08-18T14:21:00.000+03:002008-08-18T14:21:00.000+03:00നല്ല കത്തി .... ആദ്യം വന്നപ്പോൾ തലയിൽ പെട്ടന്നു കയ...നല്ല കത്തി .... ആദ്യം വന്നപ്പോൾ തലയിൽ പെട്ടന്നു കയറാത്തത്കൊണ്ട് .. കൊടുവാളെടുക്കാതെ തിരിച്ചുപോയി. കത്തിക്കാരന്റെ നിരൂപണം താഴെകണ്ടപ്പോൾ “സങ്ങതി പുടികിട്ടീ”

നന്നായിരുന്നു എന്നു പ്രത്യേകം പറയുന്നില്ല ( എനിക്കു മനസ്സിലായില്ലാ എങ്കിലും ഇവിടെ പുത്തി ജീവികൾ ഉണ്ടല്ലോ എന്നത് സമാധാനത്തിൽ കുഴച്ച ആശ്വാസം തരുന്നു )

സസ്നേഹം രസികൻരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-39423040455140514052008-08-16T13:06:00.000+03:002008-08-16T13:06:00.000+03:00എങ്കിലും മരമൊരു വരമല്ലേ..ഏടുക്കുന്നതിനേക്കാൾ ഏകുന്...എങ്കിലും മരമൊരു വരമല്ലേ..
ഏടുക്കുന്നതിനേക്കാൾ ഏകുന്നതിലല്ലേ മഹത്വം.
വരികൾ നന്നായിരിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-1502900058539275862008-08-15T20:17:00.000+03:002008-08-15T20:17:00.000+03:00kollaam kettoaaakollaam kettoaaaShooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-49505467718068370132008-08-15T20:15:00.001+03:002008-08-15T20:15:00.001+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Unknownhttps://www.blogger.com/profile/00716511588545735775noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-73850225554006861132008-08-15T20:15:00.000+03:002008-08-15T20:15:00.000+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Unknownhttps://www.blogger.com/profile/00716511588545735775noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-30050741332335484562008-08-14T20:44:00.000+03:002008-08-14T20:44:00.000+03:00നന്നായിരിക്കുന്നു....ഈലോകം അങ്ങനെ ആയിതീർന്നിരിക്കു...നന്നായിരിക്കുന്നു....
ഈലോകം അങ്ങനെ ആയിതീർന്നിരിക്കുന്നു....
പഴയതെല്ലാം മറന്ന്, ഇപ്പൊൾ ഉള്ള ലാഭം മാത്രം കണക്ക്കൂട്ടുന്നു... അത് പതുക്കെ അവന്റെ തന്നെ നാശത്തിലേയ്ക്ക് ക് നയിക്കുന്നു.PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-87025011909049481192008-08-14T13:49:00.000+03:002008-08-14T13:49:00.000+03:00കിഴവന് മരമാണ് എങ്കിലും "പഞ്ചാര" യടിക്കുന്നവര്ക്ക...കിഴവന് മരമാണ് എങ്കിലും "പഞ്ചാര" യടിക്കുന്നവര്ക്കെന്കിലും തണല്‍ കൊടുക്കുന്നുണ്ടല്ലോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-48191335930452571632008-08-14T11:46:00.000+03:002008-08-14T11:46:00.000+03:00ചിന്തകള്‍ നന്നായിട്ടുണ്ട്ചിന്തകള് നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-29328335683183305572008-08-14T07:48:00.000+03:002008-08-14T07:48:00.000+03:00സങ്കടപ്പെടണ്ട, ആരും വെട്ടിക്കളയാന്‍ പോകുന്നില്ല.സങ്കടപ്പെടണ്ട, ആരും വെട്ടിക്കളയാന്‍ പോകുന്നില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-3304328397021303342008-08-13T19:21:00.000+03:002008-08-13T19:21:00.000+03:00bassiirikkaa!!pinne varaam!!bassiirikkaa!!pinne varaam!!ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-10779295369501373222008-08-13T18:13:00.000+03:002008-08-13T18:13:00.000+03:00ഇത്രയും നാളും മറ്റുള്ളവര്‍ക്കു തണലേകി നിന്ന ആ പടു ...ഇത്രയും നാളും മറ്റുള്ളവര്‍ക്കു തണലേകി നിന്ന ആ പടു വൃക്ഷത്തെ വെട്ടരുത്.. അതിന്റെ വയസ്സുകാലത്ത് അതിനാവശ്യമായ വെള്ളവും വളവും കൊടുത്ത് നമുക്കു പറ്റുന്ന പോലെ പരിപാലിക്കണം
നല്ല ചിന്തകള്‍ ..നല്ല വരികള്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-64638987562671012252008-08-13T18:06:00.000+03:002008-08-13T18:06:00.000+03:00((((((ഠേ)))))റബ്ബര്‍ ഷീറ്റ് ഒരു കിലൊക്കു നല്ല വിലക...((((((ഠേ)))))

റബ്ബര്‍ ഷീറ്റ് ഒരു കിലൊക്കു നല്ല വിലകിട്ടുന്ന ഈക്കാലത്തു ഒണക്ക മരം വെട്ടരുതെന്നു പറയുന്നൊ ദുഷ്ടാ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-63974366919499595722008-08-13T16:52:00.000+03:002008-08-13T16:52:00.000+03:00എന്നെ ഇവിടന്ന് ഓടിക്കണ്ട. കണ്ടറിഞ്ഞ് ഞാനെപ്പഴോ ഓടി...എന്നെ ഇവിടന്ന് ഓടിക്കണ്ട. കണ്ടറിഞ്ഞ് ഞാനെപ്പഴോ ഓടിയൊളിച്ചിരിക്കുന്നു. :):)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.com