tag:blogger.com,1999:blog-2394519244624523011.post6729229452845850128..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: ബ്രോസ്റ്റ് റെഡിOAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger17125tag:blogger.com,1999:blog-2394519244624523011.post-82807241311168882202009-07-05T10:27:28.502+03:002009-07-05T10:27:28.502+03:00എങിനെയാ ബീരാനേ നന്ദി പറയണ്ടേ....
ഉഗ്രൻ.... ഞമ്മക...എങിനെയാ ബീരാനേ നന്ദി പറയണ്ടേ....

ഉഗ്രൻ.... ഞമ്മക്കങ്ങ നല്ലോം പുടിച്ചു.

ഉസ്സാർ.....

ബ്രോസ്റ്റല്ലാ..

പച്ചരിക്കഞ്ഞി, പുമ്മൾ കൂടിയായപ്പൊ എന്താ ചാത്. കൊടുകൈ കോയാ....മൊല്ലാക്കhttps://www.blogger.com/profile/14077711324677964480noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-48998305451297055292008-08-31T18:06:00.000+03:002008-08-31T18:06:00.000+03:00നന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു...ആ "അരി പ...നന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു...ആ "അരി പ്രയോഗം" കലക്കി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-22414476516698472782008-08-31T17:33:00.000+03:002008-08-31T17:33:00.000+03:00പച്ചരി മാറ്റി വെക്കുന്നത് എപ്പോഴും നല്ലതാ..:)പച്ചരി മാറ്റി വെക്കുന്നത് എപ്പോഴും നല്ലതാ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-40615774339058840902008-08-31T12:21:00.000+03:002008-08-31T12:21:00.000+03:00ഇതു കലക്കി ഓയേബി.. പാചക രംഗത്തേക്ക് കടന്നത് ഏതായ...ഇതു കലക്കി ഓയേബി.. പാചക രംഗത്തേക്ക് കടന്നത് ഏതായലും നന്നായി. ഇനി ഇതൊന്നു പരീക്ഷിച്ചിട്ട് വിവരം പറയാം.. പിന്നെ ആ അരി മാറ്റി വെക്കുന്ന നമ്പര്‍ കലക്കിKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-54105463550273909772008-08-31T11:56:00.000+03:002008-08-31T11:56:00.000+03:00അരി എടുത്തു മാറ്റിവക്കാന്‍ പറഞ്ഞതെന്തായാലും നന്നായ...അരി എടുത്തു മാറ്റിവക്കാന്‍ പറഞ്ഞതെന്തായാലും നന്നായീട്ടോ. അടുത്തതു് വെജ് ആയിക്കോട്ടേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-62870943198213984642008-08-30T23:33:00.000+03:002008-08-30T23:33:00.000+03:00ഹഹ എടുത്തു മാറ്റി വെക്കാന്‍ പറഞ്ഞപ്പോ കരുതി അവസാനം...ഹഹ എടുത്തു മാറ്റി വെക്കാന്‍ പറഞ്ഞപ്പോ കരുതി അവസാനം അതില്‍ ഇട്ടു സേവിക്കാന്‍ ആകുമെന്ന്...പോസ്റ്റ് നന്നയി...ജഗ്ഗുദാദhttps://www.blogger.com/profile/04524507398006855042noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-35113169395362342312008-08-30T11:37:00.000+03:002008-08-30T11:37:00.000+03:00ആദ്യം തന്നെ പച്ചരി , പൊടിയരി എന്നീ വഹകൾ സെലെക്ഷനു...ആദ്യം തന്നെ പച്ചരി , പൊടിയരി എന്നീ വഹകൾ സെലെക്ഷനു തന്നപ്പോൾ തന്നെ കരുതിയതാ ലതിൽ ഒരു ലിതില്ലേ എന്ന് .
ഹ ഹ കലക്കി.

അരിയെടുക്കാതെ തന്നെ സംഗതി ഉഗ്രനാകും എന്നു വായിച്ചപ്പോൾ മനസ്സിലായി . ഒന്നു പരീക്ഷിച്ചു നോക്കണം.

സസ്നേഹം രസികൻരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-78950517124480635062008-08-30T09:57:00.000+03:002008-08-30T09:57:00.000+03:00OAB..., പാചകം ഉഷാറായിട്ടുണ്ട്. ആദ്യമേ അരി എടുത്ത് ...OAB..., പാചകം ഉഷാറായിട്ടുണ്ട്.

ആദ്യമേ അരി എടുത്ത് വെയ്ക്കാൻ പറഞ്ഞത് ഇതിനായിരിയ്ക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഭയങ്കരാ... :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-13323592249013238542008-08-30T00:23:00.000+03:002008-08-30T00:23:00.000+03:00മേൽപറഞ്ഞ പാചക കുറിപ്പ് വായിച്ച്, കൂട്ടി കഞ്ഞി കു...മേൽപറഞ്ഞ പാചക കുറിപ്പ് വായിച്ച്, കൂട്ടി കഞ്ഞി കുടിച്ചു...ഹായ് എന്തൊരു ടെയ്സ്റ്റായിരുന്നു.
ഇനിയും എഴുതുക ഉണ്ടാക്കാൻ കഴിഞ്ഞില്ലായെങ്കിലും അതിന്റെ രുചിയും മണവും കൂട്ടി എന്തെങ്കിലും രുചിയായിട്ട് കഴിക്കാമല്ലോ...PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-89618192273818678492008-08-29T22:24:00.000+03:002008-08-29T22:24:00.000+03:00ആ ചുവന്ന അക്ഷരത്തില്‍ എഴുതിയ റെസിപ്പി വളരെ വളരെ നന...ആ ചുവന്ന അക്ഷരത്തില്‍ എഴുതിയ റെസിപ്പി വളരെ വളരെ നന്നായി കേട്ടോ (ഇതിനര്‍ത്ഥം മറ്റേത് മോശമായി എന്നല്ല ;))

പാചകക്കുറിപ്പുകളെല്ലാം ഫ്യു. റെഫ്. ലേക്ക് വയ്ക്കാണ്, തല്ക്കാലം.

പരീക്ഷണങ്ങള്‍ തുടരുക.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-630679605053991282008-08-29T18:53:00.000+03:002008-08-29T18:53:00.000+03:00ഞാന്‍ ഇറച്ചി കഴിക്കില്ലാത്തതോണ്ട് പരീക്ഷിക്കുന്നില...ഞാന്‍ ഇറച്ചി കഴിക്കില്ലാത്തതോണ്ട് പരീക്ഷിക്കുന്നില്ല.പക്ഷേ ഈ കുറിപ്പ് സൂക്ഷിച്ചു വക്കട്ടെ..ഭാവിയില്‍ ആവശ്യം വരും !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-22159578224686163942008-08-29T18:01:00.000+03:002008-08-29T18:01:00.000+03:00kothippikkalle pahayaa!!kothippikkalle pahayaa!!ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-92061556961241438562008-08-29T17:11:00.000+03:002008-08-29T17:11:00.000+03:00ഞാനും ഇതൊന്നു പരീക്ഷിക്കാന്‍ പോവാ, ശരിയായിലെങ്കില്‍...ഞാനും ഇതൊന്നു പരീക്ഷിക്കാന്‍ പോവാ, ശരിയായിലെങ്കില്‍ ലാസ്റ്റ് പറഞ്ഞ പോലെ ചെയ്യാം.അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-63646719561241441032008-08-29T13:46:00.000+03:002008-08-29T13:46:00.000+03:00ഞാനിതു കേട്ടിട്ടെ ഉള്ളൂ.ഇനി പരീക്ഷിക്കാം.ആദ്യം വിച...ഞാനിതു കേട്ടിട്ടെ ഉള്ളൂ.
ഇനി പരീക്ഷിക്കാം.

ആദ്യം വിചാരിച്ചു പഴയ ബ്രോസ്റ്റിന്റെ ബാക്കിയാണെന്നു, തല പൊരിച്ചതെ...അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-68308922594230663132008-08-29T11:50:00.000+03:002008-08-29T11:50:00.000+03:00ശ്രീ- നമസ്കാരം. കറക്റ്റ് സമയത്ത് തന്നെയെത്തി അല്ല...ശ്രീ- നമസ്കാരം. കറക്റ്റ് സമയത്ത് തന്നെയെത്തി അല്ലെ. ഉണ്ടാക്കി നോക്കുക. അറിയാത്തവറ്ക്ക് പറഞ്ഞ് കൊടുക്കുക. ചിരിപ്പിക്കാത്ത ഒരു സംഭവവും ഇപ്പോള്‍ വിജയിക്കുന്നില്ലെന്നേ.. :)

kEralainside.net- ചെയ്ത് തരുന്ന ഉപകാരങ്ങള്‍ക്ക് നന്ദി പറയുന്നു.

നരിക്കുന്നന്‍- എന്നെ ചിരിപ്പിക്കല്ലെ. അല്ബേയ്ക്ക് ന്റെ ഏഴയലത്ത് നമ്മളെത്തുമോ ചങ്ങാതീ. നാട്ടില്‍ നൂറ്റി എമ്പത് കൊടുത്ത് വാങ്ങിക്കുന്നതിന് പകരം ഇത് മതിയാവും.
പാചകം കുറേ അറിയാം. അതില്‍ നിന്നും നല്ലത് (എനിക്ക്) മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കാം.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-55681485850435332572008-08-29T10:09:00.000+03:002008-08-29T10:09:00.000+03:00വാചക വീരാ ഒരു പാചക വീരന് കൂടിയാണല്ലെ.. അല്ബൈകിലെ...വാചക വീരാ ഒരു പാചക വീരന് കൂടിയാണല്ലെ.. അല്ബൈകിലെ ബ്രോസ്റ്റ് കഴിച്ച് മടുത്തു. ഇനി ഇതൊന്ന് ട്രൈ ചെയ്യണം...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-83615615524642733702008-08-29T09:58:00.000+03:002008-08-29T09:58:00.000+03:00ഇപ്പഴാണ് ബ്രോസ്റ്റിനെ പറ്റി പറയാന്‍ സമയം കിട്ടിയത്...ഇപ്പഴാണ് ബ്രോസ്റ്റിനെ പറ്റി പറയാന്‍ സമയം കിട്ടിയത് അല്ലേ?

സംഭവം വായിച്ചപ്പോള്‍ തന്നെ കൊതിയാകുന്നു. പരീക്ഷിച്ചു നോക്കണം, ഒരിയ്ക്കല്‍.

പിന്നെ, ആ മുന്നറിയിപ്പ് (അരി) ചിരിപ്പിച്ചു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com