tag:blogger.com,1999:blog-2394519244624523011.post8013857831337281796..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: നന്നായി കൂവുക (നര്‍മം)OAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger28125tag:blogger.com,1999:blog-2394519244624523011.post-51800276519361136412011-03-19T09:49:52.109+03:002011-03-19T09:49:52.109+03:00എനിക്കും മനസ്സിലായില്ല.
മനസ്സിലാകാത്തവരൊക്കെ കൂവിയ...എനിക്കും മനസ്സിലായില്ല.
മനസ്സിലാകാത്തവരൊക്കെ കൂവിയിട്ടു പോയി.എനിക്കാണെങ്കില്‍ കൂവാനും അറിയില്ല.
എന്നാ പിന്നെ ഞാനങ്ങോട്ട്....Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-9798978032887518222011-03-15T08:58:31.321+03:002011-03-15T08:58:31.321+03:00ഹ ഹ ഹ ഹ ഹ ബൂ ഹ ഹ :-)ഹ ഹ ഹ ഹ ഹ ബൂ ഹ ഹ :-)മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-90688202031915446892010-08-16T22:23:52.599+03:002010-08-16T22:23:52.599+03:00ഇനി ഞാനായിട്ടു കൂവാതിരിക്കുന്നതെന്തിനു...?
കിടക്കട...ഇനി ഞാനായിട്ടു കൂവാതിരിക്കുന്നതെന്തിനു...?
കിടക്കട്ടെ എന്റെ വക ഒന്നു രണ്ടെണ്ണം
കൂയ്...കൂയ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-70035773210211942762008-07-27T11:28:00.000+03:002008-07-27T11:28:00.000+03:00ഹ്..ഹ..ഹ.. ചിരിച്ചു.. നന്നായിട്ട്..ആച്ചിയുടെ കമന്റ...ഹ്..ഹ..ഹ.. ചിരിച്ചു.. നന്നായിട്ട്..ആച്ചിയുടെ കമന്റും ഇഷ്ടപ്പെട്ടു.mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-38500526704857785542008-07-26T16:44:00.000+03:002008-07-26T16:44:00.000+03:00മുല്ലപ്പൂവിന് തിരിച്ചും...കുടുംബം കലക്കി- മൈലേജില...മുല്ലപ്പൂവിന് തിരിച്ചും...

കുടുംബം കലക്കി- മൈലേജില്ലെങ്കില്‍ ഇപ്പൊ ആരും വാങ്ങില്ലാന്നേ..
ഹൃദയം എഴുതാന്‍ പറഞ്ഞ് തന്നതിന് ഹൃദയത്തിന്റെ ലാംഗ്യോജില് താങ്ക്സ്..
നന്ദി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-13302582851296940762008-07-25T09:00:00.000+03:002008-07-25T09:00:00.000+03:00ഭാഷയുടെ ഒരു മൈ ....മൈലേജേ...സുഹൃത്ത് suhr^thth (s+...ഭാഷയുടെ ഒരു മൈ ....

മൈലേജേ...

സുഹൃത്ത് suhr^thth (s+u+h+r+shift+6+t+h+t+h)കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-28391505333087988372008-07-24T18:30:00.000+03:002008-07-24T18:30:00.000+03:00ആശംസകള്‍ .......സസ്നേഹം മുല്ലപ്പുവ്...!!!ആശംസകള്‍ .......

സസ്നേഹം

മുല്ലപ്പുവ്...!!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-1210700951366144892008-07-18T16:41:00.000+03:002008-07-18T16:41:00.000+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-38210238361554347282008-07-18T16:39:00.000+03:002008-07-18T16:39:00.000+03:00എല്ലാ കൂവലുകാറ്ക്കും അകമഴിഞ്ഞ നന്ദി.അനുഗ്രഹാശംസകളോ...എല്ലാ കൂവലുകാറ്ക്കും അകമഴിഞ്ഞ നന്ദി.
അനുഗ്രഹാശംസകളോടെ...സ്വന്തം ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-39833131934535646382008-07-18T16:34:00.000+03:002008-07-18T16:34:00.000+03:00രസികന്‍- തമിഴനായായിട്ടും മലയാളിയായിട്ടും ആരും നട്ട...രസികന്‍- തമിഴനായായിട്ടും മലയാളിയായിട്ടും ആരും നട്ടം തിരിഞ്ഞില്ലാന്ന് തോന്ന്ണ്.

സ്നേഹിതന്- താങ്കള്‍ പൂരിപ്പിച്ചത് ശരിയായിരുന്നു.പക്ഷേ....വേണ്ടഡെയ്.. കണ്ടില്ലെ നീ...?ഞാന്‍ വിട്ടു.

നിഷാദ്- ടിറ്റ് ഫോറ് ടാറ്റ് അങ്ങനെയല്ലെ..

കുട്ടിച്ചാത്തന്- പുളുവാണെങ്കിലും, ഉണ്ടാവും മാഷെ..

കുഞ്ഞന്‍- ഇനി തിരിയാത്തവരുണ്ടെങ്കില്‍ കുഞ്ഞന്‍ സ്റ്റാറിനെ സമീപിക്കുക.

പിരിക്കുട്ടി- ആരുടെ മുന്‍പിലും തോല്‍ക്കരുത്. :)

ശ്രീ- വേണ്ട ശ്രീ...ആ ചിരി മതി.

പിരാന്തന്- ഇല്ല ഇതു വരെ കിട്ടിയില്ല. മനസ്സിലായത് കിട്ടിയാല്‍ ഒന്ന് കൊടുത്തയക്കണേ.:)

കാന്താരിക്കുട്ടി- മനസ്സിലായില്ലെങ്കിലും കൂവിയല്ലൊ.
ഞാന്‍ സംത്ര്പ്തനാണ്.

പ്രിയ ഉണ്ണിക്ര്ഷ്ണന്- മതി...കൂവിത്തെളിഞ്ഞതില് ഞാനെന്നും നന്ദിയുള്ളവനായിരിക്കും.

ആചി- ആയ്ക്കോട്ടെ...അതിനെന്താ പ്രശ്നം..?

മുല്ല- എന്റെ കുട്ടീ എന്നെക്കൊണ്ട് പറയിപ്പിക്കല്ലെ :)

ചന്തു- ഞാനാ രംഗം ആലോചിച്ച് ചിരിച്ചു.

അനൂപ്- ഇത് ദുബായിയല്ല. സൌദിയാ..ഇത്രേം ശബ്ദത്തിലിവിടെ കൂവിയാല്‍..?
ഇതല്ല, ഇതു പോലൊന്ന് സംഭവിച്ചിട്ടുണ്ട്.

സ്മിത ആദറ്ശ്- ചെക്കന് ഇനിയും കസറും.

ശ്രീദേവി നായിറ്- സ്വീകരിച്ചിരിക്കുന്നു.

ബഷീറ് വെള്ളറക്കാട്- ഇനി വരുന്നവറ്ക്ക് ഇങ്ങനെയും പൂരിപ്പിക്കാം.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-78522107304215269182008-07-17T11:48:00.000+03:002008-07-17T11:48:00.000+03:00മൈ.....മൈദ മാവ്വാങ്ങാന് വീട്ടില്‍ നിന്ന് തന്നയച്...മൈ.....
മൈദ മാവ്
വാങ്ങാന്‍ വീട്ടില്‍ നിന്ന് തന്നയച്ച പൈസ

കൂൂയ്..കൂയ്
ഞാനും കൂവിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-53237197858668058952008-07-16T15:51:00.000+03:002008-07-16T15:51:00.000+03:00OAB,ആശംസകള്‍...OAB,
ആശംസകള്‍...SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-16392293854182991612008-07-15T20:54:00.000+03:002008-07-15T20:54:00.000+03:00കടുവയെ പിടിച്ച കിടുവ...ചെക്കന് കസറി...നല്ല പോസ്റ്...കടുവയെ പിടിച്ച കിടുവ...ചെക്കന് കസറി...
നല്ല പോസ്റ്റ്...നന്നായി ചിരിപ്പിച്ചു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-36609678715720984982008-07-15T18:58:00.000+03:002008-07-15T18:58:00.000+03:00കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ...കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂഊഊഉ അത്രെം പോരെ
മാഷെ
അല്ല
അവന് മൈ എന്നത് പൂരിപ്പിച്ചോ
ഇത് ബാല്യകാലസ്മരണയാണോ(അനുഭവം)Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-23988892660522071742008-07-15T11:16:00.000+03:002008-07-15T11:16:00.000+03:00ഹാ ഹാ.... കൂവട്ടെ, വീണു പോവുക അതാവും. കൂവുന്നവരെ ക...ഹാ ഹാ.... കൂവട്ടെ, വീണു പോവുക അതാവും. കൂവുന്നവരെ കൊണ്ടു തന്നെ അതു കൂടുതല്‍ തെരഞ്ഞുനടപ്പിക്കാമായിരുന്നു, മുട്ടു കാലിലിഴഞ്ഞ്...CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-45419554202200244582008-07-15T07:30:00.000+03:002008-07-15T07:30:00.000+03:00ന്നാലും ന്റെഓഎബീ...ആ ചെക്കനെകൊണ്ട് ഇങ്ങനെ അശ്ലീലം ...ന്നാലും ന്റെഓഎബീ...ആ ചെക്കനെകൊണ്ട് ഇങ്ങനെ അശ്ലീലം പറീപ്പക്കണ്ടാര്ന്നു...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-69864844268194801532008-07-15T00:03:00.000+03:002008-07-15T00:03:00.000+03:00ഒരയല്ക്കാരന്റെ..അഭിപ്രായം...കൂടിയാവട്ടെ..തിരന്ചിട...ഒരയല്ക്കാരന്റെ..അഭിപ്രായം...കൂടിയാവട്ടെ..
തിരന്ചിട്ടും കാണാതെ..പോയ....ആ..എന്താണാവോ
അത് തന്നെ................,...aachihttps://www.blogger.com/profile/02126024265676423865noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-23016482838815204622008-07-14T19:41:00.000+03:002008-07-14T19:41:00.000+03:00ക്കൂൂൂൂൂൂൂൂൂയ്അത്രേ പറ്റൂക്കൂൂൂൂൂൂൂൂൂയ്

അത്രേ പറ്റൂപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-87883123646925613852008-07-14T19:15:00.000+03:002008-07-14T19:15:00.000+03:00കൂൂയ്..കൂയ് എനിക്കൊന്നും മനസ്സിലായില്ല.അതിനാല്‍ ഞ...കൂൂയ്..കൂയ് എനിക്കൊന്നും മനസ്സിലായില്ല.അതിനാല്‍ ഞാനും കൂവിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-56446206695337142912008-07-14T16:43:00.000+03:002008-07-14T16:43:00.000+03:00എന്താ ഓഏബീ കളഞ്ഞുപോയത്?എന്റെ എന്ന്പറഞ്ഞാലും MY എന...എന്താ ഓഏബീ കളഞ്ഞുപോയത്?
എന്റെ എന്ന്പറഞ്ഞാലും MY എന്ന് പറഞ്ഞാലും ഒന്നല്ലേ? എന്നിട്ട് ആ സാധനം കിട്ടിയോ?
എനിക്കൊന്നും മനസ്സിലായില്ലേ..
ഞാന്‍ ഒരു പിരാന്തനാണേ..!പിരാന്തന്https://www.blogger.com/profile/07548114001891744871noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-85958181363247091072008-07-14T13:52:00.000+03:002008-07-14T13:52:00.000+03:00ഞാന്‍ പൂരിപ്പിയ്ക്കുന്നില്ല... ഹ ഹ;)ഞാന്‍ പൂരിപ്പിയ്ക്കുന്നില്ല... ഹ ഹ
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-39080529317775996522008-07-14T12:48:00.000+03:002008-07-14T12:48:00.000+03:00ayyayyo.......ee oab ne kondu thottu....ayyayyo.......
ee oab ne kondu thottu....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-35342071015769508062008-07-14T12:40:00.000+03:002008-07-14T12:40:00.000+03:00മാഷെ..നര്‍മ്മകഥ എന്ന പ്രയോഗത്തേക്കാള്‍ നല്ലത് നുണക...മാഷെ..

നര്‍മ്മകഥ എന്ന പ്രയോഗത്തേക്കാള്‍ നല്ലത് നുണക്കഥ എന്നതാണ്..!

ഇനി തിരിയാത്തവര്‍ക്ക് ഗ്രീസ് പ്രയോഗം നടത്തണം.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-69653766492544284892008-07-14T12:03:00.000+03:002008-07-14T12:03:00.000+03:00ചാത്തനേറ്: ആ സമയത്ത് അത്രേം തലയ്ക്കകത്ത് ആള്താമസമ...ചാത്തനേറ്: ആ സമയത്ത് അത്രേം തലയ്ക്കകത്ത് ആള്‍താമസമുള്ള പയ്യന് ഇനി ജനിക്കണം... പുളുക്കഥ..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-33317264454532704012008-07-14T11:06:00.000+03:002008-07-14T11:06:00.000+03:00അസ്സലായി, ഇതിനെയാണ് ഉരുളക്കുപ്പേരി എന്നു പറയുന്നത്...അസ്സലായി, ഇതിനെയാണ് ഉരുളക്കുപ്പേരി എന്നു പറയുന്നത്...Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.com