tag:blogger.com,1999:blog-2394519244624523011.post919778285187222159..comments2023-09-28T18:29:50.201+03:00Comments on സോപ്ചീപ്കണ്ണാടി: എന്റെ പൂവ്വത്തിOAB/ഒഎബിhttp://www.blogger.com/profile/12060521029229458221noreply@blogger.comBlogger9125tag:blogger.com,1999:blog-2394519244624523011.post-47994792991322294512016-12-14T00:11:29.790+03:002016-12-14T00:11:29.790+03:00 വാണിയമ്പലത്തിന്റെ ചരിത്ര താളുകൾ
കാണിച്ച് തന്ന് ... വാണിയമ്പലത്തിന്റെ ചരിത്ര താളുകൾ
കാണിച്ച് തന്ന് , ഒരു നല്ല ഗ്രാമത്തിന്റെ
സ്പന്ദനങ്ങൾ തൊട്ടറിയിച്ച ഒരു രചനയാണിത് കേട്ടോ ഭായ്
കൈമോശം വന്ന ബാല്യം, നഷ്ടപ്പെട്ട ഇന്നലെകള്‍; പെടാപാടിന്റെ
പ്രവാസത്തിലും പിന്നിട്ട വഴികള്‍ മറക്കാതെ നാടിന്റെ നന്മക്കായി
മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിമാനിക്കാം.
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-46942301596307047132012-05-18T03:17:14.518+03:002012-05-18T03:17:14.518+03:00വാനിയംബലതിന്റെചരിത്രം ആദ്യമായി വായിക്കുകയാണ് ,..നന...വാനിയംബലതിന്റെചരിത്രം ആദ്യമായി വായിക്കുകയാണ് ,..നന്നായിരിക്കുന്നു ..ആശംസകള്‍Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-87242874800574141032012-05-01T01:16:39.013+03:002012-05-01T01:16:39.013+03:00പ്രിയമുള്ള സുഹൃത്തേ, വാണിയമ്പലത്തെ കുറിച്ചുള്ള സ്മ...പ്രിയമുള്ള സുഹൃത്തേ, വാണിയമ്പലത്തെ കുറിച്ചുള്ള സ്മരണകളും, ഒാര്‍മ്മകളും ചരിത്രവും വായിച്ചു... സ്വന്താം നാടിന്റെ ചരിത്രകാരനാകാന്‍ കഴിയുക എന്നത് മഹത്തരമാണ്... (എന്റെ നാടിന്റെ ചെറിയ ഒരു ചരിത്രം ഞാന്‍ എന്റെ തൂതപ്പാലം പൊട്ടിച്ചാടിയേ... എന്ന കഥയില്‍ കൊടുത്തിട്ടുണ്ട്) നാടിന്റെ പുരോഗതിയില്‍ ജിദ്ധ അസ്സോസിയേഷന് വഹിച്ച പങ്ക് വ്യക്തമാക്കുമ്പോളും ഞാന്‍ ചിന്തിച്ചത് ഞങ്ങളുടെ ഒരു കമ്മിറ്റിയെ കുറിച്ചാണ്.... ആശംസകള്‍ ഇനി അടുത്തതിന് കരാം....Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-3911575910079599932012-04-27T18:39:34.138+03:002012-04-27T18:39:34.138+03:00ajith& ശ്രീ > നന്ദി
ഫൈസല്‍ ബാബു> അതില്‍...ajith& ശ്രീ > നന്ദി

ഫൈസല്‍ ബാബു> അതില്‍ എന്നും നെഞ്ച് വിരിച്ചു നടക്കുന്നവരാണ് ഞങ്ങള്‍.

പിന്നെ താങ്കള്‍ക്കു തെറ്റി. നല്ലൊരു കണ്ടനും കൂട്ടി പൊറാട്ട തിന്നാന്‍ ഞങ്ങള്‍ വണ്ടൂരിലേക്കാണ് പോവാറെങ്കിലും ചരിത്രം വാണിയംബലത്തിന്റെതാണ്.

പരദൂഷണം നടത്താന്‍ മാത്രം മുതല്‍ ഇതിലൊന്നുമില്ലല്ലോ :)
എന്നെ ഓര്മയുള്ളതില് നന്ദിയുള്ളവനാണ് ഞാന്‍.

കൊമ്പന്> താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.എന്നാല്‍ ഈ കമെന്ടരി ഉണ്ടാക്കുന്നത് ഞങ്ങളുടെ പരിപാടിയുടെ രണ്ടു ദിവസം മുമ്പ് മാത്രം തീരുമാനിച്ചതും, മക്കളുടെ ജോലിത്തിരക്കിനിടയില്‍ ബന്ധത്തിലുള്ള ചിലര്‍ ബാങ്കളൂര് കാണാന്‍ കാണാന്‍ ചെന്നതും നാട്ടില്‍ നിന്നും അതിനനുസരിച്ച വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ കളക്ട് ചെയ്യാന്‍ പറ്റാത്തതും അതിനു തടസ്സമായി. പിന്നെ പരിപാടിയുടെ സമയം കണ്ടറിഞ്ഞു ഓഡിയന്‍സിനെ ബോറടിപ്പിക്കാതെ കാണിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഇതൊന്നും കൂടെ വിശദമാക്കി എഴുതിത്തരാം. അത് പ്രകാരം ചെയ്തു vaniyambalam.com ല്‍ കൊടുക്കാന്‍ ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്.
പിന്നെ ഈ കംബ്യൂട്ടറില്‍ എഴുതിയത് രണ്ടു ക്ലിക്ക് കൊണ്ട് ഒരു പോസ്റ്റാക്കി അത്രേയുള്ളൂ.
എന്നാലും താങ്കളുടെ അഭിപ്രായം എന്റെ തീരുമാനത്തെ ഒന്ന് കൂടെ ഉന്മേഷവാനാക്കി. നന്ദിയോടെ...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-51108465658261524262012-04-27T17:13:59.999+03:002012-04-27T17:13:59.999+03:00വാണിയംബലത്തിന്റെ ചരിത്ര താളുകളിക്ക് പോയ രചന ആണ് എ...വാണിയംബലത്തിന്റെ ചരിത്ര താളുകളിക്ക് പോയ രചന ആണ് എങ്കിലും പരിപൂര്‍ണ മായ ചരിത്രം ആവണം എങ്കില്‍ വാണിയമ്പലം അബലവും പാറയും ഒക്കെ പറയണ മായിരുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-91941650983045677552012-04-27T11:43:00.527+03:002012-04-27T11:43:00.527+03:00രാമന് കുട്ടിയുടെ മുറ്റത്ത് സദ്യ വിളമ്പാന്‍ മയ്മാ...രാമന് കുട്ടിയുടെ മുറ്റത്ത് സദ്യ വിളമ്പാന്‍ മയ്മാക്ക ആവുന്നതിലും, അനവറിന്റെ നിക്കാഹിന് ബിരിയാണി വിളമ്പാന്‍ ജോണിയുമാവുന്നതില് ഞങ്ങളെന്നും അഭിമാനിക്കുന്നു.

ഇക്ക ഇത് തന്നെയാണ് ഒരു നല്ല ഗ്രാമത്തിന്റെ ലക്ഷണം ,,വ്ണ്ടൂരിനെ അടുത്തറിയാന്‍ കഴിഞ്ഞു ,,ഇത് കൂടുതല്‍ പേര് വായിക്കാനായി ഞാന്‍ ഫേസ്ബുക്കില്‍ ഒന്ന് പരദൂഷണത്തിനായി കൊടുത്തു വരാം ..

ജിദ്ദ ബ്ലോഗ് മീറ്റിനു ശേഷം ഞാന്‍ ഇത് കുറെ തിരഞ്ഞു ,ഇപ്പോഴാണ് ഈ ലിങ്ക് കിട്ടിയത് ..നന്ദി .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-2832436413514460972012-04-27T11:42:32.369+03:002012-04-27T11:42:32.369+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-87642113785324239442012-04-25T05:29:11.296+03:002012-04-25T05:29:11.296+03:00കൊള്ളാം മാഷേ...കൊള്ളാം മാഷേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2394519244624523011.post-21917207211043352462012-04-23T20:07:43.458+03:002012-04-23T20:07:43.458+03:00വായിച്ചിട്ട് നന്നായി എന്ന് തോന്നി.വായിച്ചിട്ട് നന്നായി എന്ന് തോന്നി.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com