2009, ഡിസംബർ 12, ശനിയാഴ്‌ച

പാവം സാറ 21 വയസ്സ്

പ്രിയമുള്ളവരെ,
ഒരു പാവം സാറ, വെറും ഇരുപത്തൊന്നു വയസ്സ് പ്രായം. ഇന്റെ അമ്മായീടെ മോളാ..

പത്തൊമ്പതര മില്ല്യൺ ഡോളർ, ഒരു ട്രങ്ക് പെട്ടി പിന്നെ എന്തൊക്കെയോ കുന്തം കൊടചക്രം എന്നൊക്കെ എഴുതിയിരിക്കുന്നു.( മെയ്ല് ഉള്ളവർക്കൊക്കെ ഇടക്ക് കിട്ടുന്നത്) എനിക്കാണേൽ ഇംഗ്ലീഷ് പരിജ്ഞാനം കൊറച്ച് കമ്മിയാ.തുച്ചമായ? പത്തൊമ്പതര മില്ല്യൺ ഡോളർ ലച്ചത്തിലും ആയിരത്തിലും എങ്ങന്യാ പറയാ എന്നും അറീല. അതുമല്ല ഇത്രയും നോട്ട് എണ്ണാനും മാത്രം തുപ്പൽ എന്റെ വായിലുണ്ടാവും എന്നും തോന്നണില്ല.എനിക്കാണെങ്കിൽ ആരെയെങ്കിലുമൊക്കെ സഹായിക്കാന്ന് വച്ചാ പിന്നെ പറയേം വേണ്ട. അപ്പഴാ എനിക്കൊരാശയം തോന്ന്യേത്.

ഇത്രേം സംഖ്യ കിട്ടിയാൽ നമുക്ക് മുല്ലപ്പെരിയാർ ഡാം പുതുക്കി പണിതൂടെ?

അയിന് ആ കുട്ടിനെ ഒന്ന് സഹായിച്ച് വേണ്ടതെന്താന്ന് വെച്ചാൽ ചെയ്യുക. ആകെ കണക്ക് കൂട്ടി കിട്ടുന്ന പൈസന്റെ ഒരഞ്ച് % എന്റെ പേരിൽ ബാങ്കിലിടുക. അവർക്ക് ഞാൻ എന്റെ മുക്ത്യാർ പ്രകാരം ഇത്രയും ഡോളർ ക്രയവിക്രയം ചെയ്യാൻ ഇതിനാൽ അനുവാദം തരുന്നു.
..എന്ന് ഒഎബി, കൈ വിരൽ തുപ്പലിൽ മുക്കി ഒപ്പ്.

എൻബി:- ഓള് ഇനിക്ക് മാത്രമേ ഈ മെസ്സേജ് അയച്ചിട്ടൊള്ളുന്ന് പറഞ്ഞ്ക്ക്ണ്.... ക്ക്ണ് ..ക്ക്ണ്

കരം കൊടുങ്കള്‍ கரம் கொடுங்கள் !! വായിക്കുക. അതെവിടെയും കാണാഞ്ഞതിനാൽ ഒരു ലിങ്ക് ഉണ്ടാക്കുകയായിരുന്നു മുഖ്യ വിഷയം. അപ്പൊ പിന്നെ അത് സാറ വഴി ആയിക്കോട്ടെ എന്ന് കരുതി.

ഓള് ഞമ്മക്കയച്ച കത്ത് ഇതിന്റെ തായെ കൊടുത്തിട്ടുണ്ട്.


PLS WE NEED YOUR URGENT ASSISTANCE
...
Tue, December 8, 2009 12:55:18 PM
From:
SARAH
...
Add to Contacts






ADDRESS: B022 HOUSING ESTATE,
RESIDENT EVANS, SANPEDRO
ABIDJAN COTE D' IVOIRE WEST AFRICA.
POSTAL BOX: 0030 BP02469 ABIDJAN


Dearest one,

With warm heart I offer my friendship, and my greetings, and I hope this email letter meets you in good time. It will be surprising to you to receive this proposal from me since you do not know me personally. I only got your contact details from the
Cote D' Ivoire Africa Exchange Information On-line Service on my personal programmed search on the internet for a reputable company or individual to assist me sincerely & confidential which your information & profiles were very satisfactory, so i decided to contact you immediately.
Actually I did not want to discuss this matter with you before but after fasting and prayer I just decided to contact you for your help, please I really need your help. I am 21 years old Girl. I leave with my younger brother and we leave alone because we dont want the people who killed my late Father, to kill us too. I will be very happy if you promised me that you will keep this secret until this money arrive to your care in your country.

My late Father deposited one trunk of box with a finance company here before he died and because of situation of political crisis here that led to war going on here in my country, we need some body that I will trust to come in and help me and my brother claim this consignment out from the company for the safety of my property that was deposited under there custody. Please I am contacting you for your assistance, to help me and my brother because we don't have anyone in here to help us and I don't have money to travel from here to any country please I need your assistance to stand by me and my brother and help us to transfer the box to you for future investment.

You will contact the security company as Miss Sarah mohammed's foreign partner who want to help me and claim the box that was deposited by my late Father from Republic of Code D' Ivoire. My late Father did not declared the real content of the box to the security company officials. He only told them that the box is containing family valuables. You are the only person I have sent this message across to. I will like you to keep the secret until this box arrive your country. You have to promise me that you will not betray me and my brother when this box is under your care.I will send the documents and the security company contact to you once you accept to help me and my brother.

You have to give me your private phone and fax number to enable me to send the documents to you. The money inside the trunk box is Nineteen Million Five Hundred Thousand Dollars ($19.5 Millions Dollars).
I will offer you 25% for the total sum of amount, if you help me and claim this box from the security company. You will also provide investment programme where the money will be invested properly when it arrival your hand safely.
I wait to hear from you.

May God bless you.
Yours sincerely,
SARA MOHAMED
Peace be with you always

13 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

ഓളെ ഒക്കെ ഞമ്മളെ കജ്ജ് ക്ട്ട്യോക്ക്ണ്ടെ...
ഉത്തമാംഗത്തിൽ മൊളകെയ്തും ഞാൻ.

വശംവദൻ പറഞ്ഞു...

ഓഹോ, അമ്മായീടെ മോളാണോ ?

:)

കാട്ടിപ്പരുത്തി പറഞ്ഞു...

അമ്മായിയും മോളും പണിതരും- മുട്ടി നോക്ക്-
പെട്ടി തുറക്കുമ്പോള്‍ ഓര്‍ക്കണേ

Typist | എഴുത്തുകാരി പറഞ്ഞു...

ആ കുട്ടീനെ ഒറ്റക്കു് സഹായിക്കുകയല്ലേ നല്ലതു്, അമ്മായീടെ മോളല്ലേ. ട്രങ്ക്പെട്ടി കിട്ടുമ്പോള്‍ ഞങ്ങളും സഹകരിക്കാം.

ഭായി പറഞ്ഞു...

കോളടിച്ചല്ലോ ഒ എ ബീ..
ഞങളെയൊന്നും മറക്കല്ലേ....

OAB/ഒഎബി പറഞ്ഞു...

വശംവദൻ- അല്ലാതെന്താ പറയാ.. :):)

കാട്ടിപ്പരുത്തി- മുട്ടി നോക്കാമായിരുന്നു. ഒന്ന് തമാശ കളിക്കാൻ നേരമില്ല. പിന്നെ അതിനുള്ള വിവരോം ഇല്ല.
ഓർക്കാനുള്ള മനസ്സുള്ളോർക്ക് പെട്ടി പടച്ചോൻ കൊടുക്കൂല.

Typist | എഴുത്തുകാരി- എന്നെ കൊണ്ട് ഒറ്റക്ക് കഴിയാഞ്ഞിട്ടല്ലെ പരസ്യമായി നിങ്ങളെ അറിയിച്ചത്. പെട്ടി കിട്ട്യാ പിന്നെ ഞങ്ങളെ ബ്ലോക്കിലെ എന്നെ കാണൂ.ഒരു ബ്ലോഗിലും ഞാനുണ്ടാവൂല.

ഭായി- ഇല്ല മറക്കൂല. എന്നെ ചിരിപ്പിക്കാൻ ഒരാൾ വേണം. ആ ചാൻസ് നിനക്ക് തന്നെ. കട്ടായം.

നന്ദിയോടെ...

ശ്രീ പറഞ്ഞു...

ശരിയാ മാഷേ. ഇടയ്ക്ക് ഇത്തരം മെയിലുകള്‍ പതിവാണ്.

ഏ.ആര്‍. നജീം പറഞ്ഞു...

ഹോ....!

ഓരോരുത്തരുടെ ഭാഗ്യം വരുന്ന വഴിയേ....

കിലുക്കം സിനിമയില്‍ പറയുന്നത് പോലെ.. ട്രങ്ക് പെട്ടി കിട്ടുമ്പോ വല്ലപ്പോഴും കുറച്ച് സിങ്കപ്പൂര്‍‌ ഡോളര്‍ ഞങ്ങള്‍ക്കും അയച്ചുതരണേ... :)

raadha പറഞ്ഞു...

അത് ശരി അപ്പൊ നല്ല കാലം വരാന്‍ പോവാ ല്ലേ?

അമ്മായിടെ മോള്‍ ആള്‍ അത്ര ശരി അല്ലാട്ടോ..ഇവിടേക്കും ധാരാളം പേര് മാറ്റി കത്തിടുന്നുണ്ട്.
ഒരു പാട് പൈസ എവിടൊക്കെയോ ഉണ്ട് ത്രെ...

Azeez . പറഞ്ഞു...

ഓ ബഷീറേ, അടിച്ചു പോളിക്കെണല്ലോ. ഞാന്‍ കുറെ നാളെത്തി കയറിയതാണ്. ഞാന്‍ ഒരിക്കല്‍ കയറുമ്പോള്‍ 600-700 മറ്റോ ആയിരുന്നു നന്കൂരമിട്ടവര്‍. ഇപ്പോള്‍ അത് 9755 ആയിരിക്കുന്നു. അടിക്കടി വച്ച്കയറ്റമാണ്. കഥ, മിനിക്കഥ, കുഞ്ഞുണ്ണികവിത എന്തൊക്കെയാണ് വകുപ്പുകള്‍.
wish you great days

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അഞ്ചുശതമാനം കിട്ടുമ്പോൾ ഇങ്ങട്ട് വിട്ടോ വണ്ടി..ഞാനിവിടെയുണ്ട്..
ഒരു ധൈര്യവും കണക്കാക്കണ്ട..കേട്ടൊ

mukthaRionism പറഞ്ഞു...

എന്നിട്ട് വല്ലതും തടഞ്ഞോ...

OAB/ഒഎബി പറഞ്ഞു...

ശ്രീ- അതെ. ഇതിലൊരു പുതുമയും ഇല്ല. എന്നിട്ടും ഇതില്‍ കുടുങ്ങുന്നവര്‍ ഇന്നുമുണ്ടല്ലൊ.

ഏ.ആര്‍. നജീം- അതിനായി ആരും പൂതി വക്കണ്ട.

raadha- അതോണ്ടല്ലെ ഒരു ഹെല്പ് ലൈന്‍ ഞാന്‍ ആവശ്യപ്പെട്ടത്.

azeez- ഇപ്പറഞ്ഞത് ആത്മാര്‍ത്ഥമാണെന്നതില്‍ നന്ദി പറയുന്നതോടൊപ്പം ഒന്നും കൂടെ ഞാനെന്നെ പുകഴത്തട്ടെ
600/700 കാണിക്കുന്നതിനും ഏതാനും ദിവസം മുമ്പെയാണ് ഞാനാ സാധനത്തെ ഇവിടെ കുടിയിരുത്തിയത്. അതിന്റെ മുമ്പ് വായിച്ചവര്‍ ഈ ലിസ്റ്റിലില്ല എന്ന് സാരം.

സോപ് ചീപ് കണ്ണാടി എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് നടന്നിരുന്നയാളുടെ പെട്ടിയിലുണ്ടായിരുന്നത് പല വിധ സാധനങ്ങളായിരുന്നു. അത് കൊണ്ടാണ് ആ പേര് ഈ ബ്ലോഗിന് വരുത്താന്‍ കാരണം.

നന്ദി ഏറേയുണ്ടെന്റെ മനസ്സില്‍.

ബിലാത്തിപട്ടണം / Bilatthipattanam-
കിട്ടീ. കിട്ടി...വിസ വേഗം അയക്ക്.

മുഖ്‌താര്‍ ഉദരം‌പൊയില്‍- ങും..തടയും തടയും.
ആരും സഹായിക്കാനുണ്ടായിരുന്നില്ല.

സാറയെ സഹായിക്കാനുള്ള സന്മനസ്സ് കാട്ടാത്തവര്‍ക്ക് ഒരു പാട് അനുഗ്രങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിങ്ങളുടെ, ഒഎബി.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില