2008, ജൂൺ 17, ചൊവ്വാഴ്ച

മനുഷ്യനെ വിഴുങ്ങിയ പാമ്പ്


'കാണാത്തവര്ക്ക് വേണ്ടി മാത്രം'

Do not fall asleep in the Jungle!!!!!!
(Just unbelievable!!)


For More Images Visit: www.askmeda.co.cc14 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

കുറേ പണിയുണ്ട് എടുക്കാന്‍ ബാക്കി.
അതിനിടക്ക് ഇതും പൂശി.

Typist | എഴുത്തുകാരി പറഞ്ഞു...

അതേ, ശരിക്കും unbelievable.

Chumma Vannatha പറഞ്ഞു...

kandittu veettil thanne urangaan pedi akunnallo

OAB/ഒഎബി പറഞ്ഞു...

Agreeeee....please show meeeeeeeeeeeee

രസികന്‍ പറഞ്ഞു...

peedichu pooyi OAB evidunnu snghadippichu ee photo?

OAB/ഒഎബി പറഞ്ഞു...

എഴുത്തുകാരി... ഞാനും unbeli വിച്ചില്ല.
ചുമ്മ വന്ന് പേടിച്ചു പോകരുതേ ഇനിയും വരിക.
രസികന്‍...എന്റെ മകന്‍ ബങ്ഗളുരു വില്‍ നിന്നും അയ്ച്ചതാ. അത് അവനറിയാതെ ഞാന്‍ പൊക്കി ഇതിലിട്ടു. പൊട്ടനെ ചെട്ടി ചതിച്ചാ, ചെട്ടിയെ അഗ്രി: ചതിക്കും എന്നിപ്പഴാ മനസ്സിലായത്. ഇനി എന്താ ചെയ്യാ എന്നെനിക്കറിയില്ല. എന്റെ മൂന്ന് പോസ്റ്റ് അഗ്രി: കാണിച്ചില്ല.

SreeDeviNair.ശ്രീരാഗം പറഞ്ഞു...

oab..
നന്നായിട്ടുണ്ട്..
അഭിനന്ദ്നങ്ങള്‍

Sapna Anu B.George പറഞ്ഞു...

വിശ്വാസം വരുന്നില്ല...........കര്‍ത്താവെ, ഈ ഗള്‍ഫില്‍ മലമ്പാപും, പെരുംമ്പാ‍പ്പും ഇല്ലാത്തതു ഭാഗ്യം.മനുഷ്യനെ വിഴുങ്ങുന്നതില്ലാത്തതു ഭാഗ്യം.

ശ്രീ പറഞ്ഞു...

പണ്ടൊരിയ്ക്കല്‍ മെയിലില്‍ വന്നിരുന്നു.

(ഈ പാമ്പുകളൊക്കെ ഇങ്ങനെ തുടങ്ങിയാലോ... ശ്ശൊ!)

OAB/ഒഎബി പറഞ്ഞു...

ശ്രീദേവി...സ്വീകരിച്ചിരിക്കുന്നു.
sapna anu...പെരുമ്പാമ്പും മലമ്പാമ്പും ഇല്ലെന്നതു ശരി തന്നെ, പക്ഷെ മനുഷ്യനെ ‘വിഴുങ്ങുന്നവറ്’ ഉണ്ടെന്ന കാര്യം മറക്കണ്ട.
ശ്രീ..ക്ഷമിക്കുക. എനിക്കറിയാം നിങ്ങളൊക്കെ ഇത് കണ്ടു കാണുമെന്ന്. അത് കൊണ്ടാണ്‍ ഞാന്‍ മുന്‍ കൂറ് ജാമ്യം എടുത്തത്. “കാണാത്തവര്‍........”
ഞാന്‍ ആദ്യമായി കാണുകയാ. ഞാനിവിടെ പുതിയതാണല്ലൊ. നിങ്ങളുടെ തിര്‍ത്തലുകളാണ്‍ എന്റെ ഊറ്ജ്ജം. ഇനി ശ്രദ്ധിക്കാം.
നന്ദി ഏറെയുണ്ടെന്‍ മനസ്സില്‍.

ഒരു സ്നേഹിതന്‍ പറഞ്ഞു...

എനിക്കീ പാമ്പ് വര്‍ഗങ്ങളെ കാണുന്നത് തന്നെ പേടിയാ....
വിശ്വസിക്കാന്‍ പറ്റുന്നില്ല....

yousufpa പറഞ്ഞു...

orikkalum viswasikkan kazhiyunnilla

ചിതല്‍ പറഞ്ഞു...

പാമ്പിനെ തിന്നുന്ന നാട്ടില്‍ കമന്റ് കണ്ട് വന്നതാ...
മുമ്പ് കണ്ടിരുന്നില്ല... പണ്ടേ ഇതിനെ പേടിയാ..
ഏയ്,എനിക്ക് ഇപ്പോള്‍ പേടിയൊന്നും ഇല്ല..
ചുമ്മ..വെറുതേ... ഒരോ ഫോട്ടോ ഇടും...

മൊല്ലാക്ക പറഞ്ഞു...

വാണിയമ്പലത്ത് ആദ്യമായി ബസ്സ് വന്നപ്പൊ ഉള്ള അത്ര ആള്‍ കൂടീട്ട്ണ്ടല്ലൊ..........
ചിലര്‍ ചട്ടീം കലോം ഒക്ക്യായ്റ്റ്....

ഞമ്മക്ക് വാണിയമ്പലോം കൂരാടും കൊറ്ച്ചൊരു പുടിണ്ട്.......

എന്നാലും മുയ്മനങ്ങ് മുണ്‍ങ്ങിയല്ലൊ ആ പഹയന്‍...

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില