2010, ജനുവരി 1, വെള്ളിയാഴ്‌ച

OAB's night out

......അന്ന് കണി കണ്ട പണ്ടാരക്കാലനെ പ്രാകണൊ അതൊ ലാസ്റ്റ് ട്രിപ്പും കഴിഞ്ഞ് “നാളെ ബസ്സ് ലൈനിൽ ഓടണ്ട. ഒരു കല്ല്യാണ ട്രിപ്പേറ്റിട്ടുണ്ട്എന്ന് കേട്ട് ബാഗും ബേഗുമെടുത്ത് ചാടിപ്പുറപ്പെട്ട എന്റെ മണ്ടക്കിട്ട് ഞാൻ തന്നെ കൊട്ടണൊ എന്ന് ആലോചിച്ച്, ഏതാനും പയ്യന്മാർ; മതിൽ ചാടിയതും ചാടേണ്ടതിന്റെ സമകാലികതയും ‘ഓക്ക്’ ഓക്കാനമുണ്ടാകാനുള്ള കാരണത്തെ കുറിച്ചും കൂലംകുഷമായി ചർച്ച ചെയ്യുന്ന, അപ്പോഴും അടക്കാത്ത ഒരു പെട്ടിക്കടയുടെ ഓരവും ചാരി, രാത്രി പതിനൊന്ന് മണിക്ക് ശരിയായ ത്രിശങ്കു സ്വർഗ്ഗം അനുഭവിച്ച്, മൂന്നും കൂടിയ ജങ്ഷനിൽ ഒരു ഓട്ടോക്ക് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു ഞാൻ........തുടർന്ന് വായിക്കുക

3 അഭിപ്രായങ്ങൾ:

Cartoonist പറഞ്ഞു...

‘തുടര്‍ന്നു വായിക്കുക’ -ക്കു ശേഷം എഴുതിയത് വല്ലാതെ മനസ്സിലാവാണ്ടായിപ്പോയി. തമാശ്യല്ലെ ? ചുരുക്കൂ..

OAB/ഒഎബി പറഞ്ഞു...

എനിക്കും തോന്നിയിരുന്നു.
ഇനി ശ്രമിക്കാം സര്‍.

താങ്കളെ ഇവിടെ കണ്ടതിന്റെ ആഹ്ലാദം ഞാനെങ്ങനെ....??
നന്ദിയെന്നുമെന്നും.

online degree പറഞ്ഞു...

Nicely explained. It's indeed an art to stop new visitors with your attractive writing style. Truly impressive and nice information. Thanks for sharing.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില