എന്നെ തിരഞ്ഞവര്‍ക്കും അന്വേഷിച്ചവര്‍ക്കും നന്ദി. കണക്ഷന്‍, മൊബൈല്‍ വഴിയായിരുന്നു രണ്ടു മാസം. പിന്നെ സാറ്റലിറ്റ് ആന്റിന വഴി. ഇപ്പൊ എല്ലാം ശരിയായി. അപ്പൊ എനിക്ക് സമയം കുറവും. എന്നാലും നോക്കാം
ഈ തല തിരിഞ്ഞ (തിരിപ്പിച്ച) പെണ്ണിന്റെ തോന്ന്യാസ? കഥ ഉടന്‍ വരും
15 അഭിപ്രായങ്ങൾ:
അപ്പൊ അതാണ് കാര്യം
അടിക്കാന്‍ നോക്കുന്നവന് വടി കിട്ടില്ലല്ലോ..
നെറ്റില്ലാതെ ഈ അമ്മായിയെ എങ്ങനെ പദര്‍ശിപ്പിക്കാന്‍ സാധിച്ചു?
ok...
നെറ്റില്ലാത്തതിനാലാണല്ലേ കത്തി നിറുത്തിയത്.. :)
ശങ്കരനാരായണന്റെ ചോദ്യം ഞാനും ചോദിക്കുന്നു. ഒപ്പം വേറൊരു ചോദ്യം. ഇപ്പഴും നാട്ടില്‍ തന്നെയാണോ ?
:)
superrrrrr
nice work!
welcome to my blog
nilaambari.blogspot.com
if u like it join and support me
ഈ വരികളും ,വരയും മാത്രമേ ഉള്ളൂ..
പിന്നെ വലയും വരികളൊന്നുമിതുവരെ ശരിയായില്ലേ ഭായ്..?
ഹും ...
olivile ormakalumaayi udan varum...
ഇവിടൊക്കെ ഉണ്ടോ മാഷേ.
കഥയും കഥാപാത്രങ്ങളും റെഡി ..പക്ഷേ എഴുതാന്‍ മഷിയില്ലെന്ന് വരുന്ന അവ്സ്ഥ വേദനാജനകം തന്നെ
എന്നെ തിരഞ്ഞവര്‍ക്കും അന്വേഷിച്ചവര്‍ക്കും നന്ദി. കണക്ഷന്‍, മൊബൈല്‍ വഴിയായിരുന്നു രണ്ടു മാസം. പിന്നെ സാറ്റലിറ്റ് ആന്റിന വഴി. ഇപ്പൊ എല്ലാം ശരിയായി. അപ്പൊ എനിക്ക് സമയം കുറവും. എന്നാലും നോക്കാം
ഈ തല തിരിഞ്ഞ (തിരിപ്പിച്ച) പെണ്ണിന്റെ തോന്ന്യാസ? കഥ ഉടന്‍ വരും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ