2011, ജൂൺ 9, വ്യാഴാഴ്‌ച

മുഴുവനാവാ....

"ഐസുള്ളപ്പോ പൈസല്ല
പൈസള്ളപ്പൊ ഐസില്ല
രണ്ടുള്ളപ്പോ സ്കൂളുല്ല."


എന്ന്‍ മുമ്പ് ഞാന്‍ പറഞ്ഞ പോലെ



"ഫോട്ടോ റെഡി
മനസ്സില്‍ കഥയും റെഡി
എഴുതാന്‍ നെറ്റ് കണക്ഷന്‍ മാത്രം ഇല്ല
എന്ന്കിട്ടും എന്നുമറിയില്ല"

15 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

അപ്പൊ അതാണ്‌ കാര്യം

ishaqh ഇസ്‌ഹാക് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
mayflowers പറഞ്ഞു...

അടിക്കാന്‍ നോക്കുന്നവന് വടി കിട്ടില്ലല്ലോ..

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

നെറ്റില്ലാതെ ഈ അമ്മായിയെ എങ്ങനെ പദര്‍ശിപ്പിക്കാന്‍ സാധിച്ചു?

ഗോപക്‌ യു ആര്‍ പറഞ്ഞു...

ok...

ബഷീർ പറഞ്ഞു...

നെറ്റില്ലാത്തതിനാലാണല്ലേ കത്തി നിറുത്തിയത്.. :)
ശങ്കരനാരായണന്റെ ചോദ്യം ഞാനും ചോദിക്കുന്നു. ഒപ്പം വേറൊരു ചോദ്യം. ഇപ്പഴും നാട്ടില്‍ തന്നെയാണോ ?

Satheesan OP പറഞ്ഞു...

:)

Unknown പറഞ്ഞു...

superrrrrr

അജ്ഞാതന്‍ പറഞ്ഞു...

nice work!
welcome to my blog
nilaambari.blogspot.com
if u like it join and support me

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ വരികളും ,വരയും മാത്രമേ ഉള്ളൂ..
പിന്നെ വലയും വരികളൊന്നുമിതുവരെ ശരിയായില്ലേ ഭായ്..?

ഫൈസല്‍ ബാബു പറഞ്ഞു...

ഹും ...

OAB/ഒഎബി പറഞ്ഞു...

olivile ormakalumaayi udan varum...

ശ്രീ പറഞ്ഞു...

ഇവിടൊക്കെ ഉണ്ടോ മാഷേ.

എന്‍.പി മുനീര്‍ പറഞ്ഞു...

കഥയും കഥാപാത്രങ്ങളും റെഡി ..പക്ഷേ എഴുതാന്‍ മഷിയില്ലെന്ന് വരുന്ന അവ്സ്ഥ വേദനാജനകം തന്നെ

OAB/ഒഎബി പറഞ്ഞു...

എന്നെ തിരഞ്ഞവര്‍ക്കും അന്വേഷിച്ചവര്‍ക്കും നന്ദി. കണക്ഷന്‍, മൊബൈല്‍ വഴിയായിരുന്നു രണ്ടു മാസം. പിന്നെ സാറ്റലിറ്റ് ആന്റിന വഴി. ഇപ്പൊ എല്ലാം ശരിയായി. അപ്പൊ എനിക്ക് സമയം കുറവും. എന്നാലും നോക്കാം

ഈ തല തിരിഞ്ഞ (തിരിപ്പിച്ച) പെണ്ണിന്റെ തോന്ന്യാസ? കഥ ഉടന്‍ വരും

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില