2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഒരു വര

ഞാൻ ഇവിടെയൊക്കെ ഉണ്ടെന്നതിന് ഈ വര ഉപകരിച്ചേക്കും


15 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

വരയെങ്കില്‍ വര
ഇടയ്ക്കൊക്കെ ഒന്ന് തല കാണിയ്ക്കൂ ഇതുപോലെ

പട്ടേപ്പാടം റാംജി പറഞ്ഞു...

വര കൊള്ളാം.
പെന്‍സില്‍ വരയാണെന്ന് തോന്നുന്നു.

വീകെ പറഞ്ഞു...

വരയൊക്കെ കൊള്ളാം...
കാടാറുമാസം പോലെ ഇനി ഉത്സവങ്ങളൊക്കെ കഴിഞ്ഞിട്ടേ ഒരു മടക്കമുള്ളുവെന്നാ വിചാരിച്ചിരുന്നേ...!
വന്നല്ലൊ..
ആശംസകൾ...

Typist | എഴുത്തുകാരി പറഞ്ഞു...

ഇവിടെയൊക്കെ ഉണ്ടല്ലേ. പാവം എന്തിനാ സങ്കടപ്പെട്ടിരിക്കുന്നതു്?

ശ്രീ പറഞ്ഞു...

ഇനി എന്നാണാവോ ഈ വഴി?

:)

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നന്നായിട്ടുണ്ട്.

OAB/ഒഎബി പറഞ്ഞു...

ajith> ഈ പറച്ചിലിനുള്ള തല: ക്കിഷ്ടായിട്ടൊ.

പട്ടേപ്പാടം റാംജി> വരക്കാർ അതു വേഗത്തിൽ മനസ്സിലാക്കുന്നു.

വീ കെ >കാടാറു മാസം തന്നെയാ.
എന്നും കരുതും. ഇനി ഇന്നു മുതൽ ഒഴിവു കിട്ടുമെന്നു. പക്ഷെ എന്റെ ജോലി അ തരത്തിലാണു. അതായതു ഒരേ ജോലിയല്ല എനിക്ക്.

Typist | എഴുത്തുകാരി> ഉണ്ട് പക്ഷെ...അതെന്തിനാന്നു അറബിയിൽ ചോദിക്കണം. ഓളൊരു അറബിച്ചിയാ.

ശ്രീ> ഇടക്കൊക്കെ വരാം. പറ്റേ വിട്ടു പോകാൻ പറ്റൂല..

മന്‍സൂര്‍ ചെറുവാടി > നന്ദി ചെറു...

എല്ലാവർക്കും നന്ദി..

ishaqh ഇസ്‌ഹാക് പറഞ്ഞു...

“വര”ട്ടേ....!

Unknown പറഞ്ഞു...

വര ഒത്തിരി ഇഷ്ട്ടപ്പെട്ടു .. ...ഓണാശംസകള്‍ ... !

ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..( വലിയ കഥയൊന്നുമില്ല എങ്കിലും ...! ).. എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :)

Shaleer Ali പറഞ്ഞു...

വരയെനിക്ക് ഏറെ ഇഷ്ട്ടം
ഒന്ന് കുത്തി വരക്കാന്‍ ഏറെ കൌതുകം...
ഈ വര കണ്ടപ്പോള്‍
ഒട്ടൊരത്ഭുതം ... !!

വളരെ നന്നായിരിക്കുന്നു മാഷേ ... തുടരുക..... ആശംസകളോടെ കാത്തിരിപ്പ്‌....
സസ്നേഹം ശലീര്‍ ..:)

കാടോടിക്കാറ്റ്‌ പറഞ്ഞു...

വര മനോഹരം....!

ശ്രീ പറഞ്ഞു...

ഇതെവിടാ മാഷേ?

Naseef U Areacode പറഞ്ഞു...

വര നന്നായിരിക്കുന്നു...

ആശംസകൾ

Unknown പറഞ്ഞു...

CLICK HERE TO READING MY COMMENTS

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ വരയിൽ മുടിയിലെ
ഈരടക്കം കാണാം കേട്ടൊ ഭായ്

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില